സംസ്ഥാനത്തെ 9 ജില്ലകൾ പൂർണമായും അടക്കും;ബെംഗളൂരു നഗര-ഗ്രാമ ജില്ലകളിൽ അവശ്യ സർവ്വീസുകൾ മാത്രം;മെട്രോ സർവ്വീസ് നടത്തില്ല;ബി.എം.ടി.സി സർവ്വീസ് നടത്തില്ല.

ബെംഗളൂരു : സംസ്ഥാനത്തെ 9 ജില്ലകൾ പൂർണമായി അടക്കുന്നു.

പൊതുഗതാഗത സംവിധാനങ്ങളായ മെട്രോ, ബി.എം.ടി.സി, കെ. എസ്. ആർ.ടി.സി. എന്നിവ നാളെ സർവ്വീസ് നടത്തില്ല.

ഇന്ന് രാത്രി 9 മണി മുതൽ 12 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്..

31 വരെ എ.സി. ബസുകൾ സർവ്വീസ് നടത്തില്ല.

അത്യാവശ്യ സർവ്വീസുകളായ പച്ചക്കറി, മെഡിക്കൽ,പാൽ പത്രം എന്നിവയുടെ സർവ്വീസ് മാത്രമേ നടക്കുകയുള്ളൂ.

  സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

ഈ മാസം 31 വരെ ബെംഗളൂരു ഗ്രാമ ജില്ല ,ബെംഗളൂരു . ബെലഗാവി ,കൂർഗ് ,മൈസൂരു, ചിക്കമംഗളൂരു ,ചിക്കബല്ലാപുര, ധാറവാട് ,മംഗളൂരു ,തുടങ്ങിയ ജില്ലകളാണ് ലോക്ക് ഡൗണാകുന്നത്. അവശ്യ സർവ്വീസുകൾ മാത്രമേ ഉണ്ടായിരിക്കൂ.

സംസ്ഥാന ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ പത്ര സമ്മേളനത്തിൽ അറിയിച്ചതാണ് ഇത്.

രാജ്യത്ത് 75 ജില്ലകൾ ആണ് പൂർണമായി അടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തളർന്നു വീണു, ബോധം മറഞ്ഞു; കാർത്തിക് സൂര്യയുടെ ജീവൻ രക്ഷിച്ചത് ഭാര്യയുടെ ആ ഒരൊറ്റ നീക്കം! തുറന്ന് പറഞ്ഞ് യുട്യൂബർ കാർത്തിക് സൂര്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെരുന്നാൾ നമസ്ക്കാരം; നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ​ഗതാ​ഗത നിയന്ത്രണങ്ങൾ; പാർക്കിങ്, ബദൽ പാതകൾ വിശദാംശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us