കാശ്മീർ സ്വതന്ത്രമാക്കണം എന്നാവശ്യപ്പെട്ട് പ്ലെക്കാർഡുയർത്തിയ വിദ്യാർത്ഥിനിക്ക് ഉപാധികളോടെ ജാമ്യം.

ബെംഗളുരു :പൗരതി നിയമത്തിനെതിരെ മൈസൂരു സർവകലാശാലയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ ‘കാശ്മീരിനെ സ്വതന്ത്രമാക്കുക’ എന്ന പ്ലക്കാർഡ് പിടിച്ചതിനു രാജ്യദ്രോഹക്കേസ് (നേരിടുന്ന നളിനി ബാലകുമാറിനു കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

കേസിലെ മറ്റൊരു പ്രതി മാരിവേദയ്യയ്ക്കും മൈസൂരു ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.

  എ.ഐ. ഉപകരണവുമായി കച്ചവടം; ബെംഗളൂരുവിലെ പച്ചക്കറി വ്യാപാരി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

നിരോധിത സംഘടനകളുമായി നളിനിക്ക് ബന്ധമുണ്ടെന്നോക്രിമിനൽ പശ്ചാത്തലമുണ്ടന്നോ ഉള്ള തെളിവുകളൊന്നുമില്ലെന്നു കോടതി നിരീക്ഷിച്ചു.

പാസ്പോർട്ട് സറണ്ടർ ചെയ്യണം,സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, അന്വേഷണ ഉദ്യോഗിസ്ഥരുമായി സഹകരിക്കണം.തുടങ്ങി 8 ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts