എസ്. ഐ നിയമന തട്ടിപ്പ്, ഒന്നാം റാങ്കുകാരി അറസ്റ്റിൽ

ബെംഗളൂരു: കര്‍ണാടകയിലെ എസ്.ഐ നിയമന പരീക്ഷ ക്രമക്കേട് കേസില്‍ ഒന്നാം റാങ്കുകാരി അറസ്റ്റില്‍. വിജയപുര സ്വദേശി രചനയാണ് അറസ്റ്റിലായത്.

പരീക്ഷ ക്രമക്കേട് സംബന്ധിച്ച വിവരം പുറത്തുവന്നതു മുതല്‍ രചന ഒളിവിൽ കഴിയുകയായിരുന്നു. മഹാരാഷ്ട്ര കര്‍ണാടക അതിര്‍ത്തിയിലെ ഹിരോലി ചെക്ക്പോസ്റ്റില്‍ വെച്ചാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്. എഡിജിപി അമൃത് പോളും മറ്റ് പോലീസുകാരുമടക്കം 65 പേരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വില കുറഞ്ഞിട്ടും പഴയ വില? ബെംഗളൂരുവിലെ മദ്യശാലകളിൽ നടക്കുന്നത് വൻ കൊള്ളയോ!
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts