വിവിധ തരം കടല വിഭവങ്ങൾ ആസ്വദിക്കാം;”കടലക്കായ് പരിഷെ” 25 ന് ബസവനഗുഡിയിൽ.

ബെംഗളൂരു : വിവിധതരം കടല വിഭവങ്ങളുടെ സ്വാദ് ആസ്വദിക്കാൻ അവസരമൊരുക്കി കടലക്കായ് പരിഷെ  25 ന് ബസവനഗുഡി ബുൾ ടെമ്പിൾ റോഡിൽ ആരംഭിക്കും.

കർണാടകയിലെ ഗ്രാമങ്ങൾക്ക് പുറമേ തമിഴ്നാട് ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരാണ് കടല വിഭവങ്ങളുമായി ഒരാഴ്ചത്തെ മേളയ്ക്കെത്തുന്നത്.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

കാർത്തിക മാസത്തിലെ അവസാന തിങ്കളാഴ്ച ആരംഭിക്കുന്ന പരിഷെയോടനുബന്ധിച്ച് ദൊഡ്ഡ ഗണപതി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts