കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ പെട്ടു.

ബെംഗളൂരു: ചിക്കബലാപുരയിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന കർണാടക ആർ ടി സി യുടെ സാരിഗേ ബസ് അപകടത്തിൽ പെട്ടു.

ഇന്നലെ വൈകുന്നേരത്തോടെ ഉണ്ടായ അപകടത്തിൽ ഡ്രൈവർ അടക്കം പത്ത് പേർക്ക് പരിക്കേറ്റു.എല്ലാവരേയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ

നിയന്ത്രണം വിട്ട ബസ് ഹൈദരാബാദ് റോഡിലെ ദേവനഹള്ളി ടോൾ ഗേറ്റിന് സമീപം ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts