സർക്കാറിനെ അസ്ഥിരപ്പെടുത്തരുത് എന്ന് തനിക്ക് കേന്ദ്രനേതാക്കളുടെ നിർദ്ദേശമുണ്ട് എന്ന് വെളിപ്പെടുത്തി യെദിയൂരപ്പ.

ബെംഗളൂരു : കർണ്ണാടകത്തിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ അസ്ഥിരപ്പെടുത്തരുതെന്ന് ഡൽഹിയിൽ നിന്ന് നേതാക്കൾ ഉത്തരവിട്ടിട്ടുണ്ടെന്ന് ബിഎസ് യെദ്യൂരപ്പ.

കർണ്ണാടകത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ നിശബ്ദമായി വീക്ഷിക്കുമെന്ന് പറഞ്ഞ അദ്ദേഹം, കോൺഗ്രസും ജനതാദൾ എസും പരസ്പരം പോരടിച്ച് പിരിയുമെന്നും പറഞ്ഞു.

കഴിഞ്ഞ വർഷം മെയ് 23 ന് അധികാരത്തിലേറിയതിന് ശേഷം ബിജെപി തങ്ങളുടെ സർക്കാരിനെ താഴെയിറക്കാൻ കുതിരക്കച്ചവടം നടത്തുന്നുവെന്ന ആരോപണം കോൺഗ്രസിന്റെയും ജനതാദൾ എസിന്റെയും പ്രവർത്തകർ ആരോപിച്ചിരുന്നു.

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം

ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെ രണ്ട് സീറ്റുകൾ മാത്രമാണ് കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് ലഭിച്ചത്. കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ തന്റെ അടുത്തേക്ക് കോൺഗ്രസ് എംഎൽഎമാരെ അയക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts