വളരെയധികം വിറ്റാമിനുകളും ഫൈബറും നിറയെയുള്ള പഴമാണ് വാഴപ്പഴം. ഇളം മഞ്ഞ തൊലിയുള്ള വാഴപ്പഴമാണ് പൊതുവെ എല്ലാവര്‍ക്കും ഇഷ്ടം. തൊലിപ്പുറത്ത് കറുത്ത പാടുകള്‍ കണ്ടാല്‍ ചീഞ്ഞതായെന്ന് കരുതി എല്ലാവരും അത് കളയുകയാണ് പതിവ്. എന്നാല്‍ ആ പതിവ് ഇനി നിറുത്തുന്നതാണ് ഉത്തമം. നന്നായി തൊലിയില്‍ കറുപ്പ് പടരുന്നതിന് അനുസരിച്ച് അതിലെ ടിഎന്‍എഫ് വര്‍ധിക്കുന്നു. ടിഎന്‍എഫ് എന്നാല്‍ ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍. അതായത് ക്യാന്‍സറിനെ ചെറുക്കുന്ന സംയുക്തം. കോശങ്ങളുടെ അപകടകരമായ വളര്‍ച്ചയെ തടയാന്‍ ഇവയ്ക്കാകും. ശരിക്കും രോഗപ്രതിരോധ ശേഷിയെ ഇരട്ടിയാക്കാന്‍ ടിഎന്‍എഫിന് കഴിയുമെന്ന് ചുരുക്കം. ട്യൂമര്‍ കോശങ്ങളുമായി പ്രവര്‍ത്തിച്ച് വ്യാപനം തടയാന്‍…
Read MoreMonth: February 2019
കോട്ടയം-ബെംഗളൂരു കെ.എസ്.ആര്‍.ടി.സി. സ്‌കാനിയ സര്‍വീസ് പുനരാരംഭിച്ചു
കോട്ടയം: യാത്രക്കാര്‍ക്ക് ആശ്വാസമേകി കോട്ടയത്തുനിന്ന് ബംഗളൂരുവിലേക്ക് കെ.എസ്.ആര്‍.ടി.സി. സ്‌കാനിയ ബസ് പുനരാരംഭിച്ചു. മുന്‍ എം.ഡി. ടോമിന്‍ ജെ.തച്ചങ്കരി ചാര്‍ജെടുത്തപ്പോള്‍ സ്‌കാനിയ ബസ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിരുന്നു. ബെംഗളൂരുവില്‍ ജോലിചെയ്യുന്നവര്‍ക്കും, വിദ്യാര്‍ഥികള്‍ഉള്‍പ്പെടെയുള്ള നിരവധി യാത്രക്കാര്‍ക്ക് സ്‌കാനിയ തിരിച്ചെത്തിയത് അനുഗ്രഹമായിരുക്കുകയാണ്. കെ.എസ്.ആര്‍.ടി.സി. സ്കാനിയ സെമിസ്ലീപ്പർ എ.സി. ബസ്സിൽ 48 പേര്‍ക്ക് യാത്രചെയ്യാം. വൈകീട്ട് ആറിന് കോട്ടയത്തുനിന്ന് യാത്രയാരംഭിക്കും. പാലക്കാട്, സേലം വഴി രാവിലെ ആറിന് ബെംഗളൂരുവിലെത്തും. അന്നുതന്നെ രാത്രി 9.15-ന് ബെംഗളൂരുവില്‍നിന്ന് കോട്ടയത്തിനും തിരിക്കും. കൂടുതലും റിസര്‍വേഷന്‍ വഴിയാണ് സീറ്റ് ബുക്കുചെയ്യുന്നത്. ബെംഗളൂരു യാത്രയ്ക്കായി ‘വോള്‍വോ മള്‍ട്ടി ആക്‌സില്‍’ ബസായിരുന്നു മുമ്പ് കോട്ടയത്തിനുണ്ടായിരുന്നത്. പുതിയ…
Read Moreകണ്ണൂർ-യശ്വന്ത്പൂർ തീവണ്ടിയുടെ സ്റ്റേഷൻ മാറ്റവുമായി ബന്ധപ്പെട്ട് നഗരത്തിലെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നൽകി.
ബെംഗളൂരു: ബീജെപി മലയാളി പ്രവർത്തകരുടെയും , ദീപ്തി വെൽഫയർ അസ്സോസ്സിയേഷൻ പ്രവർത്തകരുടെയും നേത്രുത്വത്തിൽ കേന്ദ്രമന്ത്രി ശ്രീ സദാനന്ദ ഗൗഡയെ കണ്ട് യശ്വന്തപുരം കണ്ണുർ എക്സ്പ്രസ് ട്രെയിനിന്റെ സ്‌റ്റോപ്പ് ബാനസവാടിയിലേക്ക് മാറ്റിയതിലുള്ള ബെംഗളൂരു മലയാളികളുടെ പ്രതിഷേധം അറിയിക്കുകയും നിവേദനം നൽകുകയും ചെയ്തു. വിഷ്ണുമംഗലം കുമാർ, ഹരി നായർ, ദിനേശ് പിഷാരടി, രനീഷ് പൊതുവാൾ, സലീഷ് പീ വി, ഹരികുമാർ , സോമരാജൻ, കൃഷ്ണകുമാർ (കെ . കെ ), റോഷൻ എന്നിവർ നേത്രുത്വം നൽകി. മന്ത്രി സദാനന്ദ ഗൗഡയെ കാര്യങ്ങൾ അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തുകയും ഉചിതമായ തീരുമാനം…
Read Moreഗാന്ധിനിന്ദക്ക് എതിരെ മതേതര കൂട്ടായ്മ സംഘടിപ്പിച്ചു.
ബെംഗളൂരു : മഹാത്മാവിന്റെ രക്തസാക്ഷി ദിനത്തിൽ പ്രതീകാത്മകമായി വെടി ഉതിർത്ത ഹിന്ദുമഹാസഭയുടെ കിരാതമായ നടപടിയിൽ പ്രതിഷേധിച്ച് ഇന്ദിരാ നഗർ ഇസിഎയിൽ മതേതര കൂട്ടായ്മ സംഘടിപ്പിച്ചു. ഗാന്ധിജിയുടെ മൂല്യങ്ങളെ ഭയക്കുന്നവരാണ് ഇതിന് പിന്നിലെന്ന് കൂട്ടായ്മ കുറ്റപ്പെടുത്തി. സാഹിത്യകാരൻ സുധാകരൻ രാമന്തളി, ആർ വി ആചാരി, സി.പി രാധാകൃഷ്ണൻ, ഖാദർ മൊയ്തീൻ, വിനു തോമസ് തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
Read Moreഹംപിയിലെ കല്‍ത്തൂണുകള്‍ തകര്‍ത്ത സംഭവത്തിൽ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു
ബെംഗളൂരു: കര്‍ണാടകയിലെ ചരിത്ര പ്രധാനമായ ഹംപിയില്‍ സന്ദര്‍ശനത്തിനെത്തി തൂണുകള്‍ പൊളിച്ച യുവാക്കളെ അറസ്റ്റുചെയ്തു. സന്ദര്‍ശനത്തിനെത്തിയ യുവാക്കള്‍ ചേര്‍ന്ന് വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായ ഹംപിയിലെ ക്ഷേത്രത്തിന്റെ തൂണുകളിലൊന്നു തള്ളി താഴെയിടുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നു യുവാക്കളും പിടിയിലായത്. വിഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണുണ്ടായത്. യുവാക്കള്‍ ഒരു തൂണ്‍ തള്ളി താഴെയിടുമ്പോള്‍ സമീപത്തു നിരവധി തൂണുകള്‍ വീണ നിലയില്‍ കാണാം. ഇത് ഇവര്‍ തകര്‍ത്തതാണോയെന്നു വ്യക്തമല്ല. അതേ സമയം വീഡിയോ ഒരുവര്‍ഷത്തോളം പഴക്കമുള്ളതാണെന്നും ഇതിനേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ സൈബര്‍ പോലീസിന്…
Read Moreഇന്നുമുതൽ യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിൽനിന്ന് പുറപ്പെടും
ബെംഗളൂരു: ഇന്നുമുതൽ യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിൽനിന്ന് പുറപ്പെടും. അതേസമയം യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്ക് മാറ്റിയ റെയിൽവേയുടെ നടപടിക്കെതിരേ പ്രതിഷേധം തുടരുന്നു. 16527-ാം നമ്പർ തീവണ്ടി ഇന്ന് മുതൽ ബാനസവാടിയിൽനിന്ന് പുറപ്പെടും. ബാനസവാടിയിൽനിന്ന് രാത്രി 8.25-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 9.50-ന് കണ്ണൂരിലെത്തും. തിരിച്ച് 16528-ാം നമ്പർ തീവണ്ടി വൈകീട്ട് 6.05-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് രാവിലെ 6.50-ന് ബാനസവാടിയിൽ എത്തിച്ചേരും.
Read Moreമാണ്ഡ്യയിൽ സുമലതയെ ഇറക്കി കളം പിടിക്കാൻ ബിജെപി; എതിർ സ്ഥാനാർത്ഥിയായി എത്തുന്നത് മുഖ്യമന്ത്രിയുടെ മകനും സിനിമാതാരവുമായ നിഖിൽ ഗൗഡ;അംബരീഷിന്റെ ഓർമകൾ ഉറങ്ങുന്ന മണ്ണിൽ നിന്ന് മൽസരിക്കാൻ “ക്ലാര” തയ്യാറാകുമോ ?
ബെംഗളൂരു : മൽസരിക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിന് മാണ്ഡ്യയിൽ നിന്നാണെങ്കിൽ മാത്രം മൽസരിക്കാൻ തയ്യാറാണ് എന്നാണ് സുമലത കഴിഞ്ഞ ആഴ്ച പ്രതികരിച്ചത്. ” മാണ്ഡ്യത ഗണ്ഡു “അംബരീഷ് മരിച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളൂ, അദ്ധേഹം മാണ്ഡ്യയിൽ നിന്ന് കോൺഗ്രസ് ടിക്കെറ്റിൽ മൽസരിച്ച് ജയിച്ച് കേന്ദ്ര മന്ത്രിയും സംസ്ഥാന മന്ത്രിയുമെല്ലാം ആയ വ്യക്തിയാണ്, അംബരീഷിന്റെ വിധവയെ കൂടെ നിർത്തേണ്ടത് കോൺഗ്രസിന്റെ ആവശ്യമാണ് എന്നാൽ കോൺഗ്രസ് -ജെഡി എസ് സഖ്യത്തിന്റെ തീരുമാനപ്രകാരം സീറ്റുകൾ പരസ്പരം ആവശ്യപ്പെടില്ല. അതു പ്രകാരം ജെഡിഎസിന്റെ സിറ്റിംഗ് സീറ്റായ മാണ്ഡ്യയിൽ അവർ തന്നെ മൽസരിക്കും…
Read Moreഇലക്ട്രോണിക് സിറ്റിക്കടുത്ത് വച്ച് കേരള.ആർ.ടി.സി ബസ് അപകടത്തിൽ പെട്ടു;ആളപായമില്ല.
ബെംഗളൂരു : കേരള ആർടി സി യുടെ സ്കാനിയ മൾട്ടി ആക്സിൽ ബസ് ഇലക്ട്രോണിക് സിറ്റിക്ക് സമീപം അപകടത്തിൽ പെട്ടു. പത്തനംതിട്ടയിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസാണ് ഇന്നലെ രാവിലെ 7.30 ഓടെ അപകടത്തിൽ പെട്ടത്. മുന്നിൽ പോകുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു, ബസിന്റെ മുൻ ചില്ല് തകർന്നു, യാത്രക്കാരെ പിന്നാലെ എത്തിയ ബസ്സിൽ കയറ്റി വിട്ടു.അപകടത്തെ തുടർന്ന് തിരിച്ച് പത്തനം തിട്ടയിലേക്ക് നടത്തേണ്ടിയിരുന്ന സർവ്വീസ് റദ്ദാക്കി. ഇന്നു മുതൽ പകരം ബസുകൾ ഏർപ്പെടുത്തുമെന്ന് ആർ ടി സി അധികൃതർ അറിയിച്ചു. കെ എസ്…
Read Moreകൊൽക്കത്തയിൽ നാടകീയ രംഗങ്ങൾ;ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറില്‍ നിന്നും മൊഴിയെടുക്കാന്‍ സിബിഐ നടത്തിയ ശ്രമം തടഞ്ഞ് സംസ്ഥാന പോലീസ്;സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു;കേന്ദ്രസേനയെ വിളിച്ചു വരുത്തി സിബിഐ;നാളെ സുപ്രീം കോടതിയിലേക്ക്.
കൊല്‍ക്കത്ത: കേന്ദ്രം ഭരിക്കുന്ന ബിജെപിയും ബംഗാള്‍ ഭരിക്കുന്ന മമതാ സര്‍ക്കാരും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത പുതിയ തലത്തിലേക്കെത്തിച്ച് കൊല്‍ക്കത്തയില്‍ നാടകീയ രംഗങ്ങള്‍. ഇന്ത്യാ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ സംഭവത്തില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കാണാനെത്തിയ സിബിഐ സംഘത്തെ ബംഗാള്‍ പൊലീസ് തടഞ്ഞു. സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞതിന് പിന്നാലെ കമ്മീഷണറുടെ ഔദ്യോഗിക വസതിയിലെത്തിയ മമതാ ബാനര്‍ജി ഇവിടെ വച്ച് മന്ത്രിമാരുമായും മറ്റു തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷം കേന്ദ്രസര്‍ക്കാരിന്‍റെ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സത്യാഗ്രഹസമരം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. സിബിഐ ഉദ്യോഗസ്ഥരെ…
Read Moreഇന്ത്യയിൽ നിയമക്കുരുക്കിൽപെട്ട് വാട്‌സ്ആപ്പ് പേയ്മെന്റ്
ന്യൂഡല്‍ഹി: വാട്‌സ്ആപ്പിലൂടെ പെയ്‌മെന്റുകള്‍ നടത്തുന്നതിനുള്ള പദ്ധതിക്കെതിരെ സെന്റര്‍ ഫോര്‍ അക്കൗണ്ടബിലിറ്റി ആന്‍ഡ് സിസ്റ്റമാറ്റിക്ക് ചെയ്ഞ്ച് (CASC) നല്‍കിയ പെറ്റീഷന്റെ അടിസ്ഥാനത്തിൽ നടക്കുന്ന കേസില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് റിസര്‍വ് ബാങ്കിനോട് കേസില്‍ കക്ഷി ചേരാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. ഐ.ടി റൂള്‍ 2011ന് വിരുദ്ധമായി, ഗ്രീവന്‍സ് ഓഫീസറെ നിയമിക്കുന്നതുള്‍പ്പടെയുള്ള ഇന്ത്യന്‍ നിയമങ്ങള്‍ വാട്‌സ്ആപ്പ് പാലിച്ചിട്ടില്ലെന്നും പരാതിയുണ്ട്. പണകൈമാറ്റത്തിന്റെ ആര്‍.ബി.ഐയുടെ ചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാതെയാണ് ആപ്പ് സേവനം നല്‍കുന്നതെന്ന് സി.എ.എസ്.സി വാദിക്കുന്നു. കേസില്‍ മാര്‍ച്ച് 5ന് കോടതി വാദം കേള്‍ക്കും. ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍, വിനീത് സരണ്‍ എന്നിവരടങ്ങിയ…
Read More