ബെംഗളുരു: അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ 1000 സർക്കാർ സ്കൂളുകളിൽ ഇംഗ്ലീഷ് പഠന ഭാഷയാക്കാനുള്ള സഖ്യ സർക്കാർ നീക്കത്തെ എതിർത്ത് സിദ്ധരാമയ്യ രംഗത്ത്.
കന്നഡ തന്നെയാകണം പഠന ഭാഷയെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.