കവർച്ചയ്ക്കു ശേഷം ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും മുന്നിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർക്ക് 20 വർഷം ജയിൽശിക്ഷ.

ബെംഗളൂരു : കവർച്ചയ്ക്കു ശേഷം ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും മുന്നിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർക്ക് 20 വർഷം ജയിൽശിക്ഷ. ബെന്നാർഘട്ടെ കലേന അഗ്രഹാര നിവാസികളായ പ്രതികൾ പൊലീസ് എന്നു ധരിപ്പിച്ചാണ് വീട്ടിൽ കയറിയത്. 2014ൽ ഡിജെ ഹള്ളിയിലുണ്ടായ സംഭവത്തിൽ നന്ദീഷ്, അനിൽകുമാർ, സുജിത് കുമാർ എന്നിവരെയാണ് അഡീഷനൽ സിറ്റി സിവിൽ കോടതി ശിക്ഷിച്ചത്.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

വീട്ടുകാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ മറ്റൊരു മറ്റൊരു പ്രതി സൈമണിന് 10 വർഷം ജയിൽശിക്ഷയും വിധിച്ചു. പ്രതികൾ 50000 രൂപ വീതം പിഴയുമടയ്ക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts