നിരവധി വിദ്യാഭ്യസ സ്ഥാപനങ്ങളും ഐ ടി നഗരവും ഉള്‍പ്പെടുന്ന സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വെറും എട്ടാം ക്ലാസ്സുകാരന്‍.

ബെംഗളൂരു : ജോലിക്ക് വേണ്ടി മാത്രമല്ല മറ്റു സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ കര്‍ണാടകയിലേക്ക് പ്രത്യേകിച്ച് നഗരത്തിലേക്ക് വരുന്നത്,വിദ്യഭ്യസത്തിനായും എത്തുന്നുണ്ട്,എന്നാല്‍ ഇത്രവും വിദ്യാഭ്യസ സ്ഥാപനങ്ങള്‍ ഉള്ള സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വിദ്യാഭ്യാസത്തെ കുറിച്ച് ആണ് ഇപ്പോള്‍ കര്‍ണാടകയില്‍ സംസാരം.ഉന്നത വിദ്യാഭ്യസ മന്ത്രിയും പ്രമുഖ ജെഡിഎസ് നേതാവുമായ ജി ടി ദേവഗൌഡ ഒരു എട്ടാം ക്ലാസ്സുകാരന്‍ മാത്രമാണ്. മുന്‍പ് വലിയ വിദ്യാഭ്യാസമൊന്നും ഇല്ലായിരുന്ന സ്മൃതി ഇറാനിയെ കേന്ദ്ര മന്ത്രി ആക്കിയപ്പോള്‍ വിമര്ശിച്ചവരോടാണ് ജി ടി ദേവഗൌഡയുടെ കാര്യം ചൂണ്ടി കാട്ടി പലരും ചോദ്യം ഉന്നയിക്കുന്നത്.എട്ടാം ക്ലാസ്…

Read More

അന്ന്‍ ഷക്കീറയുടെ’വാക്കാ ….വാക്ക ..”ഇന്ന്‍ നിക്കി ജാമിന്റെ ‘ലിവ് ഇറ്റ്‌ അപ്പ് ‘..! റഷ്യന്‍ ലോകകപ്പിന്റെ ആവേശം ഇരട്ടിയാക്കി ഔദ്യോഗിക ഗാനം പുറത്തിറങ്ങി ..!!

മോസ്കോ : കാല്പന്ത് മാമാങ്കത്തിനു പന്തുരുളാന്‍ ദിവസങ്ങള്‍ ശേഷിക്കെ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തു വന്നു …പ്രമുഖ പോപ്‌ ഗായകന്‍ നിക്കി ജാമാണ് ഇക്കുറി ആവേശങ്ങളുടെ പ്രഭ ചോരാതെയുള്ള ഈ ഗാനം ഒരുക്കിയിരിക്കുന്നത് ….”ലിവ് ഇറ്റ്‌ അപ്പ് ” എന്ന് തുടങ്ങുന്ന ഈ ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു …നിക്കിയെ കൂടാതെ ഹോളിവുഡ് താരം വില്‍ സ്മിത്ത് , ഗായിക ഇറ ഇസത്രെഫി എന്നിവരാണ് വീഡിയോയില്‍ നിറഞ്ഞു നില്‍ക്കുന്നത് …കൂടാതെ ഫുട്ബോള്‍ താരങ്ങളായ റൊണാള്‍ഡീഞോ , മെസ്സി .നെയ്മര്‍ എന്നിവരും…

Read More

മോദിയെ വധിക്കാന്‍ പദ്ധതിയിട്ടുവേന്നത് പച്ചകള്ളം ….! ഇപ്പോള്‍ നടക്കുന്നത് തന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുള്ള അടവെന്നും മാവോയിസ്റ്റ് നേതാവ് ..

ഹൈദരാബാദ് : മോദിയെ വധിക്കാന്‍ പദ്ധതി ഇട്ടുവേന്നത് പച്ച കള്ളമാണെന്ന് മാവോയിസ്റ്റ് നേതാവ് പി വരവര റാവു …നടക്കുന്നത് തന്റെ ഇമേജ് വര്‍ദ്ധിപ്പിക്കാനുള്ള കുപ്രചരണം മാത്രമെന്ന് റാവു പറഞ്ഞു …രാജ്യത്തെ പ്രധാനമന്ത്രിയെ വധിക്കാനുള്ള ശേഷിയൊന്നും ഇവിടുത്തെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഇല്ലെന്നും ഇതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ജേക്കബ് ,ഗാഡ് ലിംഗ് എന്നിവരെ തനിക്ക് അറിയാമെന്നും റാവു വ്യക്തമാക്കി …..കഴിഞ്ഞ ദിവസമാണ് രാജീവ് ഗാന്ധി മോഡലില്‍ മോഡിയെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഉന്നം വെയ്ക്കുന്നുവേണ്ണ്‍ പുനൈ പോലീസ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് ..എന്നാല്‍ ഇപ്പോള്‍ പ്രസ്ഥാനത്തിന്റെ…

Read More

മുഖംമൂടിയണിഞ്ഞ 6 അംഗസംഘം ഡ്രൈവറെ ആക്രമിച്ചു;യാത്രക്കാരെ അക്രമിക്കാൻ ശ്രമിച്ചു;ഉത്തരകേരളത്തിലേക്കുള്ള ബസുകല്‍ ആക്രമിക്കപ്പെടുന്നത് തുടർക്കഥയാകുന്നു;നടപടി എടുക്കാനാകാതെ അധികൃതർ.

ബെംഗളൂരു : ഉത്തരേന്ത്യയിലെ ചമ്പൽക്കാടുകളിൽ നടന്നിരുന്ന അരക്ഷിതാവസ്ഥയും അക്രമത്തെയും ഓർമിപ്പിക്കുന്ന വിധത്തിലേക്കാണ് ബെംഗളൂരിൽ നിന്ന്  ഉത്തരകേരളത്തിലേക്കുള്ള പാതയുടെ ഇപ്പോഴത്തെ അവസ്ഥ. കാറുകളിൽ യാത്ര ചെയ്യുന്നവർ അക്രമിക്കപ്പെടുന്നത് തുടർക്കഥയായിരുന്നു ,എന്നാൽ അതിലേക്ക് ഒരു എപ്പിസോഡു കൂടിച്ചേർക്കുകയാണ് ഇപ്പോൾ. ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് തടഞ്ഞു നിർത്തിയാണ് കവർച്ചക്ക് ശ്രമിച്ചത്.മാരകായുധങ്ങളുമായി എത്തിയ ആറംഗ സംഘത്തിൽ മലയാളികളും ഉണ്ടന്ന് സംശയം. ഇന്നലെ പുലർച്ചെ കുട്ട പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം. രാത്രി 8.30 ന് നഗരത്തിൽ നിന്ന് പുറപ്പെട്ട സ്വകാര്യ ബസ് 12.30 യോടെ കുട്ടയിലെത്തിയപ്പോൾ…

Read More

കള്ളനോട്ടു കേസ് : ബെല്‍ഗാവിയില്‍ പിടിയിലായവരുടെ മൊഴിയില്‍ 2000 രൂപയുടെ കള്ളനോട്ടുകള്‍ എത്തുന്നത് ബംഗ്ലാദേശില്‍ നിന്ന് , നഗരത്തിലും വിനിമയം നടന്നിട്ടുണ്ടെന്നു എന്‍ ഐ എ യുടെ റിപ്പോര്‍ട്ട് …

ബെംഗലൂരു : രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ നഗരത്തിലും വ്യാപകമായിട്ടുണ്ടെന്നു എന്‍ ഐ എ യുടെ റിപ്പോര്‍ട്ട് ..ബെല്‍ഗാവിയില്‍ പിടിയിലായ മൂവര്‍ സംഘങ്ങളുടെ മൊഴി അനുസരിച്ച് നോട്ടുകള്‍ എത്തുന്നത് ബംഗ്ലാദേശില്‍ നിന്നാണെന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി സ്ഥിതീകരിച്ചു …വെസ്റ്റ്‌ ബംഗാളില്‍ നിന്നും ബെല്‍ഗാവിയില്‍ താമസമാക്കിയ രണ്ടും പേരും കര്‍ണ്ണാടക സ്വദേശിയായ ഒരാളും ചേര്‍ന്നാണു ഇടപാടുകള്‍ നടത്തിയിരുന്നത് ..ഇവരില്‍ നിന്നും രണ്ടായിരം നോട്ടിന്റെ മൂന്ന്‍ ലക്ഷം രൂപയോളം കള്ളനോട്ടുകള്‍ പോലീസ് പിടിച്ചെടുത്തു …എന്നാല്‍ ആറു ലക്ഷത്തോളം കള്ളനോട്ടുകള്‍ ഇവര്‍ ഇത്രയും നാളുകളില്‍ ചിലവഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ ..ബെല്‍ഗാവിയില്‍ പഞ്ചസാര…

Read More

കുളിമുറിയില്‍ ഒളിഞ്ഞു യുവതിയുടെ ദൃശ്യം വീഡിയോയില്‍ പകര്‍ത്തിയ മൂന്നു പേര്‍ അറസ്റ്റില്‍ ..സംഭവം നഗരപരിധിയില്‍ ..!

ബെംഗലൂരു : കുളിമുറിയില്‍ പതിയിരുന്നു നഗ്ന ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ മൂന്നു പേരെ യുവതിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തു ..കോറമംഗല 8 th ബ്ലോക്കിലാണ് സംഭവം ….ഇലക്ട്രീഷ്യന്‍മാരായ ഗുരു (30) , സന്നരമണ (29), ലിംഗപ്പ ( 25) എന്നിവരെയാണ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തത് …മൂവരും കര്‍ണ്ണാടക സ്വദേശികള്‍ ആണ് ..ഇലക്ട്രീഷ്യന്മാരായ രണ്ടു പേരും യുവതിയുടെ അയല്‍ക്കാരായിരുന്നു ..ചെയിന്‍ സ്മോക്കര്‍മാരായ ഇരുവരും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ലഭിച്ച സിഗരറ്റിന്റെ ഗന്ധമായിരുന്നു സ്ത്രീക്ക് പ്രതികളെ തിരിയറിയാന്‍ സഹായകമായത് …മൂവരെയും IPC സെക്ഷന്‍ 354,509…

Read More

കേരള സമാജം ഐഎഎസ് അക്കാദമിയുടെ വിജയദിനാഘോഷം ഇന്ന്.

ബെംഗളൂരു : കേരള സമാജം ഐഎഎസ് അക്കാദമിയുടെ വിജയദിനാഘോഷം ഇന്നു രാവിലെ 9.30ന് ഇന്ദിരാനഗർ കൈരളീ നികേതൻ ഓ‍ഡിറ്റോറിയത്തിൽ നടക്കും. അക്കാദമിയിൽ പരിശീലനം നേടിയ 25 പേരാണ് ഇത്തവണ സിവിൽ സർവീസ് നേടിയത്. പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കേരളസമാജം അക്കാദമിയിലെ എല്ലാ അധ്യാപകരെയും കൈരളീ നികേതൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് എസ്എസ്എൽസി, പിയുസി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിക്കുമെന്നു കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ, കെഎൻഇ ട്രസ്റ്റ് സെക്രട്ടറി ജെയ്ജോ ജോസഫ് എന്നിവർ അറിയിച്ചു. ഫോൺ:…

Read More

”ഒരു തര്‍ക്കത്തിനും ഇടവരാത്ത വിധം പരസ്പരം അംഗീകരിച്ചു മുന്നോട്ട് പോകൂ …ഈ ധര്‍മ്മഭൂവില്‍ അതിനുള്ള ഇടമുണ്ട് ..ഒരുത്തരും അവനവന്‍ ആയിരുന്നാല്‍ മതി ..!’ ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മില്‍ തല്ലാന്‍ വെമ്പുന്നവരുടെ കണ്ണ് തുറപിക്കുന്ന സംവിധായകന്‍ അലി അക്ബറിന്റെ പോസ്റ്റ്‌ വൈറല്‍ ..!

ക്രിസ്ത്യാനിയായ തന്റെ ഭാര്യയെ ചേര്‍ത്ത് പിടിച്ചു കൊണ്ട് സമൂഹത്തില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ ചിന്തകളെ ഉപേക്ഷിച്ചു ഒരു നല്ല മനുഷ്യനാകാന്‍ ഉപദേശിക്കുന്ന സംവിധായകന്‍ അലി അക്ബറിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നു …താന്‍ ഒരു ക്രിസ്ത്യാനിയായ പെണ്‍കുട്ടിയെ ആണ് വിവാഹം കഴിച്ചതെന്നും ഒരിക്കല്‍ പോലും തങ്ങള്‍ക്കിടയില്‍ ജാതി വേര്‍തിരിവുകളുടെ ഒരു കണം പോലും ഉണ്ടായിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നു …നാനാത്വത്തില്‍ ഏകത്വമെന്ന ഭാരത്തിന്റെ ആശയം മുറുകെ പിടിച്ചു മുന്നേറാന്‍ ആണ് കുറിപ്പിന്റെ സാരാംശം … പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

Read More

അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി..

ദുബായ്: സാമ്പത്തിക കുറ്റകൃത്യത്തിനു ​ദുബായ് ജയിലിൽ കഴിയുകയായിരുന്ന പ്രമുഖ വ്യവസായിയും അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാ​നുമായ എം.എം. രാമചന്ദ്രൻ(7​7) മോചിതനായി. എന്നാൽ, മോചനത്തിനു വഴി തെളിച്ച ഒത്തുതീർപ്പു വ്യവസ്ഥകളെന്തൊക്കെയാണെന്നോ അദ്ദേഹം ഇപ്പോൾ എവിടെയാണുള്ളതെന്നോ ഉള്ള വിവരങ്ങൾ ബന്ധുക്കൾ പുറത്തുവിട്ടിട്ടില്ല. മാധ്യമങ്ങളെ കാണാനും തയാറായിട്ടില്ല. 2015 നവംബർ 12നായിരുന്നു ദുബായ് കോടതി രാമചന്ദ്രനെ മൂന്നു വര്‍ഷം തടവിനു വിധിച്ചത്​. അതിനു മുൻപ് ഏറെ നാളായി അദ്ദേഹം പൊലീസ് കസ്റ്റഡിയിലായിരുന്നു. സാമ്പത്തിക പ്രശ്നം ഒത്തു തീർത്ത് അദ്ദേഹത്തെ പുറത്തുകൊണ്ടുവരാൻ കുടുംബവും മറ്റും ഏറെ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ജയിലിൽ രാമചന്ദ്രൻ കടുത്ത ആരോഗ്യ പ്രശ്നം…

Read More

ജയനഗര്‍ മണ്ഡലത്തില്‍ ഇന്ന് കലാശക്കൊട്ട്;ജെഡിഎസ് പിന്മാറിയപ്പോള്‍ കോണ്‍ഗ്രസ്സും ബിജെപിയും നേര്‍ക്കുനേര്‍.

ബെംഗളൂരു : സീറ്റ് നിലനിർത്താൻ ബിജെപിയും പിടിച്ചെടുക്കാൻ കോൺഗ്രസ്–ജനതാദൾ (എസ്) സഖ്യവും കച്ചകെട്ടിയ ജയനഗറിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണം ഇന്നു സമാപിക്കും. സിറ്റിങ് എംഎൽഎ ബിജെപിയിലെ ബി.എൻ.വിജയകുമാറിന്റെ നിര്യാണത്തെ തുടർന്നു മാറ്റിയ തിരഞ്ഞെടുപ്പ് പതിനൊന്നിനാണു നടക്കുക. വിജയകുമാറിന്റെ സഹോദരൻ ബി.എൻ.പ്രഹ്ലാദും മുൻ ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡിയും തമ്മിൽ നേർക്കുനേർ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ ദൾ സ്ഥാനാർഥി കാലെ ഗൗഡ പത്രിക പിൻവലിച്ചിരുന്നു. 13നാണ് വോട്ടെണ്ണൽ. അന്തരിച്ച സിറ്റിങ് എംഎൽഎ ബി.എൻ.വിജയകുമാർ 10 വർഷം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ബിജെപി വോട്ട്…

Read More
Click Here to Follow Us