”ഒരു തര്‍ക്കത്തിനും ഇടവരാത്ത വിധം പരസ്പരം അംഗീകരിച്ചു മുന്നോട്ട് പോകൂ …ഈ ധര്‍മ്മഭൂവില്‍ അതിനുള്ള ഇടമുണ്ട് ..ഒരുത്തരും അവനവന്‍ ആയിരുന്നാല്‍ മതി ..!’ ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മില്‍ തല്ലാന്‍ വെമ്പുന്നവരുടെ കണ്ണ് തുറപിക്കുന്ന സംവിധായകന്‍ അലി അക്ബറിന്റെ പോസ്റ്റ്‌ വൈറല്‍ ..!

ക്രിസ്ത്യാനിയായ തന്റെ ഭാര്യയെ ചേര്‍ത്ത് പിടിച്ചു കൊണ്ട് സമൂഹത്തില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ ചിന്തകളെ ഉപേക്ഷിച്ചു ഒരു നല്ല മനുഷ്യനാകാന്‍ ഉപദേശിക്കുന്ന സംവിധായകന്‍ അലി അക്ബറിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നു …താന്‍ ഒരു ക്രിസ്ത്യാനിയായ പെണ്‍കുട്ടിയെ ആണ് വിവാഹം കഴിച്ചതെന്നും ഒരിക്കല്‍ പോലും തങ്ങള്‍ക്കിടയില്‍ ജാതി വേര്‍തിരിവുകളുടെ ഒരു കണം പോലും ഉണ്ടായിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നു …നാനാത്വത്തില്‍ ഏകത്വമെന്ന ഭാരത്തിന്റെ ആശയം മുറുകെ പിടിച്ചു മുന്നേറാന്‍ ആണ് കുറിപ്പിന്റെ സാരാംശം …

  മെട്രോ തൂണുകളിൽ ഡിജിറ്റൽ പരസ്യങ്ങൾ നൽകാൻ ബിഎംആർസിഎൽ

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts