അന്ന്‍ ഷക്കീറയുടെ’വാക്കാ ….വാക്ക ..”ഇന്ന്‍ നിക്കി ജാമിന്റെ ‘ലിവ് ഇറ്റ്‌ അപ്പ് ‘..! റഷ്യന്‍ ലോകകപ്പിന്റെ ആവേശം ഇരട്ടിയാക്കി ഔദ്യോഗിക ഗാനം പുറത്തിറങ്ങി ..!!

മോസ്കോ : കാല്പന്ത് മാമാങ്കത്തിനു പന്തുരുളാന്‍ ദിവസങ്ങള്‍ ശേഷിക്കെ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തു വന്നു …പ്രമുഖ പോപ്‌ ഗായകന്‍ നിക്കി ജാമാണ് ഇക്കുറി ആവേശങ്ങളുടെ പ്രഭ ചോരാതെയുള്ള ഈ ഗാനം ഒരുക്കിയിരിക്കുന്നത് ….”ലിവ് ഇറ്റ്‌ അപ്പ് ” എന്ന് തുടങ്ങുന്ന ഈ ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു …നിക്കിയെ കൂടാതെ ഹോളിവുഡ് താരം വില്‍ സ്മിത്ത് , ഗായിക ഇറ ഇസത്രെഫി എന്നിവരാണ് വീഡിയോയില്‍ നിറഞ്ഞു നില്‍ക്കുന്നത് …കൂടാതെ ഫുട്ബോള്‍ താരങ്ങളായ റൊണാള്‍ഡീഞോ , മെസ്സി .നെയ്മര്‍ എന്നിവരും പ്രത്യക്ഷപ്പെടുന്നു …വാക്കാ വാക്കാ പോലെ തന്നെ ..പുതിയ ഗാനവും ലോകകപ്പില്‍ തരംഗം തീര്‍ക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍ …..

  രഹസ്യമായി വിവാഹം കഴിച്ചോ? മംഗല്യസൂത്ര വിവാദത്തിൽ പ്രതികരണവുമായി കങ്കണ റണാവത്ത്
  35,000 രൂപ വാടക നൽകിയിട്ടും എസി ഇട്ടതിന് ഉടമസ്ഥന്റെ ചീത്തവിളി; ബെംഗളൂരുവിൽ വാടകക്കാരന്റെ കുറിപ്പ് വൈറലാകുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts