ബെംഗളൂരു: വിവാഹം കഴിഞ്ഞ് മൂന്നാം നാൾ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയശേഷം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. ഫ്രേസർ ടൗൺ സ്വദേശി രാജു (26) ആണ് മരിച്ചത്. ഭാര്യ രോഷിനെ (21) വീടിനുള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. ഭാര്യയ്ക്ക് മറ്റൊരു യുവാവുമായുള്ള ബന്ധത്തെകുറിച്ച് ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
Read MoreMonth: May 2018
നാളത്തെ സത്യപ്രതിജ്ഞയ്ക്ക് മുന്പായി ക്ഷേത്ര ദര്‍ശനം നടത്തി കുമാരസ്വാമി ….!!
ബെംഗലൂരു : സത്യപ്രതിജ്ഞയ്ക്ക് മുന്പായി ദൈവാനുഗ്രഹം തേടി എച് ഡി കുമാര സ്വാമി ..ഹോലെനരസിപ്പുരയിലെ ക്ഷേത്രത്തിലാണ് അദ്ദേഹം ഭാര്യ അനിതക്കൊപ്പം എത്തിചേര്‍ന്നത്..കര്‍ഷകരുടെ നാമത്തിലാണ് താന്‍ സത്യപ്രതിജ്ഞ ചെയ്യുന്നതെന്നും ,തനിക്കൊപ്പം എന്നും കൂടെയുള്ള കര്‍ഷകരുടെ ഐശ്വര്യത്തിനു വേണ്ടിയാണു പ്രാര്‍ത്ഥനകളെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു ..കോണ്ഗ്രസ് -ജെ ഡി എസ് സഖ്യത്തില്‍ വിള്ളലുകള്‍ ഉണ്ടെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു ..കഴിഞ്ഞ ദിവസം കുമാര സ്വാമി ഡല്‍ഹിയില്‍ സോണിയയെയും രാഹുലിനെയും സന്ദര്‍ശിച്ചിരുന്നു ..തുടര്‍ന്ന്‍ ഇരുവരെയും തന്റെ സത്യാപ്രതിന്ജ്ഞ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിക്കുകയും ചെയ്തു …അതെ സമയം കര്‍ണ്ണാടക…
Read Moreതെറ്റായ ദിശയില്‍ വന്ന കാര്‍ ഇടിച്ച് തെറിപ്പിച്ചു;മലയാളി യുവാവ് മരിച്ചു.
ബെംഗളൂരു: ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. സഞ്ചരിച്ചിരുന്ന ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു. കണ്ണൂർ കുടിയാൻമല അരങ്ങ് ആനിമൂട്ടിൽ പരേതനായ എ.ഡി.അഗസ്റ്റിന്റെ മകൻ അഖിൽ അഗസ്റ്റിൻ (20) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അഖിലിന്റെ ബന്ധുവും കുടിയാൻമല സ്വദേശിയുമായ ബെനിക്സൻ തോമസിനെ (23) പരുക്കുകളോടെ സെന്റ് ജോൺസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 7.30നു മഡിവാള പൊലീസ് സ്റ്റേഷനു മുന്നിലായിരുന്നു അപകടം. പള്ളിയിൽ നിന്ന് താമസസ്ഥലത്തേക്കു മടങ്ങുന്നതിനിടെ സിഗ്‌നൽ തെറ്റിച്ചുവന്ന കാർ ബൈക്കിലിടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണു തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അഖിലിനെ…
Read Moreഫ്രൂട്ടിയിലെ എയിഡ്സ് രക്തവും , അര്‍ദ്ധരാത്രിയിലെ അന്യ ജീവി വികിരണങ്ങള്‍ക്കും ശേഷം വാട്സ് ആപ്പിനു ‘നിപ്പ വൈറസ്’ ഉത്സവമാവുന്നു …വവ്വാലുകള്‍ ഇരിക്കുന്ന വാഴ ഇലയില്‍ ചോറുണ്ണരുത് ,ബീഫിലൂടെ ബ്രോയിലര്‍ കോഴിയിലൂടെയും രോഗം പകരും തുടങ്ങി സന്ദേശങ്ങള്‍ കേട്ട് ഞെട്ടി ആശുപത്രിയിലും തിരക്കേറുന്നു
കോഴിക്കോട് : കവലയിലെ സൊറ പറഞ്ഞിരിക്കുന്ന യുവാക്കള്‍ മുതല്‍ അടുക്കളയിലെ അമ്മച്ചിമ്മാര്‍ വരെ ഇപ്പോള്‍ വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കുന്ന കാലമാണ് ..പൊടിപ്പും തൊങ്ങലും വെച്ച് പരക്കുന്ന പല ‘ഭീകര’ സന്ദേശങ്ങളുടെയും സത്യാവസ്ഥ ചിലപ്പോള്‍ വ്യത്യസ്തമായിരിക്കും ..വാട്സ് ആപ്പ് തുടക്കം കുറിക്കുന്ന കാലത്ത് ഇത്തരം സന്ദേശ പല തരം പ്രത്യാഘാതങ്ങള്‍ക്ക് വഴി തെളിച്ചിട്ടുണ്ട് ..എന്നാല്‍ ട്രോളുകളുടെ കാലമായപ്പോള്‍ ഇതിനെയൊക്കെ ‘അമ്മാവന്‍മാരുടെ അല്ലെങ്കില്‍ പ്രായം ചെന്നവരുടെ മനോഭാവങ്ങള്‍ ‘എന്ന രീതിയില്‍ പൊളിച്ചടുക്കി ..എങ്കിലും ഇത്തരം തെറ്റിദ്ധാരണകള്‍ക്ക് കുറവ് വന്നിട്ടില്ല എന്ന രീതിയില്‍ തന്നെയാണ് ഈ അടുത്ത…
Read Moreമഹാമാരിയില്‍ ജനം വലയുമ്പോഴും കാശിനോടു അത്യാര്‍ത്തി കാണിച്ചു കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി …വെന്റിലേറ്ററില്‍ കഴിയുന്ന നിപ്പ വൈറസ് ബാധിച്ച രോഗിയുടെ ജീവന്‍ വില പേശി ആശുപത്രി അധികൃതര്‍ …ഇത് ആതുരാലയമോ അറവു ശാലയോ …??
കോഴിക്കോട് : ജീവനെടുക്കുന്ന മഹാരോഗം പടര്‍ന്നു കയറുന്ന സാഹചര്യത്തില്‍ ഒരു ജില്ല മുഴുവന്‍ വിറ കൊള്ളുമ്പോള്‍ പാവപ്പെട്ട രോഗികളെ പിഴിഞ്ഞ് കാശ് ഉണ്ടാക്കാനുള്ള വ്യഗ്രതയിലാണ് ബേബി മെമ്മോറിയല്‍ ആശുപത്രി ..നിപ്പ വൈറല്‍ പനി ബാധിച്ചു അതീവ ഗുരുതരാവസ്ഥയില്‍ വേന്റിലേറ്ററില്‍ കഴിയുന്ന രോഗിയുടെ ബന്ധുക്കളോട് ഒന്നര ലക്ഷം രൂപ അടച്ചില്ലെങ്കില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും രോഗിയെ നീക്കം ചെയ്യേണ്ടി വരുമെന്നും ഇതൊരു സ്വകാര്യ സ്ഥാപനമാണ് എന്നും ഞങ്ങള്‍ക്ക് വേറെ വഴിയില്ല എന്നും സൂചിപിച്ചത്രേ ……തുടര്‍ന്ന്‍ ബന്ധുക്കള്‍ സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന ആരോഗ്യ വകുപ്പിനെ…
Read Moreഅത് വോട്ടിംഗ് യന്ത്രങ്ങളല്ല;വെറും പെട്ടികൾ;തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നടപടി.
ബെംഗളൂരു : വിജയപുര ബസവനബാഗേവാഡി മനഗുളിയിയിലെ താൽക്കാലിക ഷെഡിൽനിന്നു ലഭിച്ചത് വോട്ടു രസീത് യന്ത്രങ്ങൾ (വിവിപാറ്റ്) സൂക്ഷിക്കുന്ന എട്ടു പെട്ടികൾ മാത്രമാണെന്നു കർണാടക തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജീവ് കുമാർ. ഇതിനുള്ളിൽ വോട്ടു രസീത് യന്ത്രമോ പേപ്പറോ യൂണീക്ക് ഇലക്ട്രോണിക് ട്രാക്കിങ് നമ്പറോ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി. ഇന്നലെ ജില്ലാ കലക്ടറുടെയും എസ്പിയുടെയും നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു പരിശോധന നടത്തിയിരുന്നു. ഉപേക്ഷിക്കപ്പെട്ട വോട്ടു രസീത് യന്ത്രങ്ങളാണെന്ന തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിര കർശന നടപടിയെടുക്കും. മനഗുളി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും സഞ്ജീവ് കുമാർ പറഞ്ഞു. വിജയപുര…
Read Moreജയനഗർ,രാജരാജേശ്വരി നഗർ ഉപതെരഞ്ഞെടുപ്പുകളിൽ ധാരണയാകാൻ കഴിയാതെ ജെഡിഎസും കോൺഗ്രസും.
ബെംഗളൂരു : സർക്കാർ രൂപീകരിക്കാൻ ഒന്നിച്ചു നീങ്ങുമ്പോഴും രാജരാജേശ്വരി നഗർ, ജയനഗർ നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ജനതാദൾ – എസും കൈകോർക്കാൻ ധാരണയായിട്ടില്ലെന്ന് പിസിസി പ്രസിഡന്റ് ഡോ.ജി പരമേശ്വര വെളിപ്പെടുത്തി. രാജരാജേശ്വരി നഗറിൽ 28 നും ജയനഗറിൽ ജൂൺ 11 നുമാണ് വോട്ടടുപ്പ്. രാജരാജേശ്വരി നഗറിൽ ഇരു കക്ഷികളുടെയും സ്ഥാനാർഥികൾ പ്രചാരണവുമായി ഏറെ മുന്നോട്ടു പോയ സാഹചര്യത്തിൽ തിരഞ്ഞെടുപ്പു ധാരണയെ കുറിച്ചുള്ള ചോദ്യം ഇപ്പോൾ ഉദിക്കുന്നില്ലെന്നും പരമേശ്വര വ്യക്തമാക്കി. ഈ മണ്ഡലങ്ങളിലെ സഖ്യത്തെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടേയില്ലെന്നു കുമാരസ്വാമിയും പറഞ്ഞു. വെല്ലുവിളികൾ ഏറെയുള്ള,…
Read Moreഷിറയിൽ നടന്ന ബസ്സപകടത്തിൽ 7മരണം; നിർത്തിയിട്ട ലോറിയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു.
തുമക്കൂരു : ഷിറയിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് സ്വകാര്യ ബസ് ഇടിച്ചു കയറി ഏഴു പേർ മരിച്ചു. 20 പേർക്ക് പരുക്ക്. ഇന്നലെ പുലർച്ചെയായിരുന്ന അപകടം. ബസ് യാത്രികരായ അനുഷ (ഏഴ്), സവിത (20), രത്നമ്മ (38), ശങ്കർ (35), അശ്വഥ്നാരായണ (50) എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഇവരെല്ലാവരും ഷിറ പട്ടനായകനഹള്ളി നിവാസികളാണ്. മരിച്ച മറ്റു രണ്ടു പേരുടെ വിശദാംശങ്ങൾ ഇനിയും അറിവായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ചാമുണ്ഡേശ്വരി, സിഗന്ധൂർ ക്ഷേത്രങ്ങൾ സന്ദർശിച്ചശേഷം മടങ്ങുകയായിരുന്ന, 30 പേർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട…
Read Moreക്ഷേത്രസന്ദര്‍ശനം കഴിഞ്ഞു വന്ന തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ബസ് നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയിലേക്ക് പാഞ്ഞു കയറി : അഞ്ചു സ്ത്രീകളടക്കം ഏഴുപേര്‍ മരിച്ചു , ഇരുപത് പേര്‍ക്ക് പരിക്ക്..!
തുംകൂരു : തിങ്കളാഴ്ച പുലര്‍ച്ചെ ബംഗലൂരു -തുംകൂരു റോഡിലായിരുന്നു നാടിനെ നടുക്കിയ വന്‍ അപകടം നടന്നത് ….ശിവമോഗയിലെ ചൌദേശ്വരി ക്ഷേത്രം സന്ദര്‍ശിച്ചു മടങ്ങിയ നാല്പത് പേരടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന ബസ് ആയിരുന്നു അപകടത്തില്‍പ്പെട്ടത് …ശനിയാഴ്ച സന്ദര്‍ശം കഴിഞ്ഞു ഞായറാഴ്ചയോടെ തിരിച്ച തീര്‍ഥാടകര്‍ രാത്രി 12.30 ഓടെ ദാവന്‍കരയില്‍ എത്തിയപ്പോളായിരുന്നു അപകടം സംഭവിക്കുന്നത് … അഞ്ചു സ്ത്രീകളടക്കം എഴുപെരാണ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടത് …അര്‍ദ്ധരാത്രിയിലായിരുന്നതിനാല്‍ ഡ്രൈവര്‍ മയക്കിലായി പോയിരിക്കാമെന്നു പോലീസ് കരുതുന്നു …അശോക് കുമാര്‍ (50), സവിത (20) അനുഷ (7), രത്നമ്മ (38),…
Read Moreനിപ്പാ വൈറസ് : കുറച്ചു ദിവസത്തേയ്ക്ക് കോഴിക്കോട് ഭാഗത്തെയ്ക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ ഉപദേശിച്ചു ഡോക്ടര്‍മാര്‍
ബെംഗലൂരു : നിപ്പാ വൈറല്‍ പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട് ഭാഗത്തേയ്ക്ക് യാത്രകള്‍ ഒഴിവാക്കാന്‍ ബംഗലൂരുവിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു ..സ്ഥിതി നിയന്ത്രണാതീതമാവാത്ത സാഹചര്യത്തിലാണ് ഇത്തരം മുന്‍കരുതല്‍ വേണ്ടി വരുന്നതെന്ന് ആരോഗ്യ വകുപ്പ് സൂചിപ്പിച്ചത് ….മാത്രമല്ല വീണ് കിടക്കുന്ന പഴങ്ങള്‍, വഴികളില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന ഫലങ്ങള്‍ മുതലായവ കഴിക്കുന്നത് കുറച്ചു ദിവസത്തേയ്ക്ക് ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട് ..പനി പടരാനുണ്ടായ പ്രധാന കാരണം വവ്വാലുകളില്‍ നിന്നും മറ്റുമാണെന്ന സൂചനയാണ് വൈറോളജി വകുപ്പിന്റെ ആദ്യ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് …..മാത്രമല്ല പേരാമ്പ്രയില്‍ അസുഖം ബാധിച്ചു മരിച്ച വ്യക്തിയുടെ വീടിനു പരിസരത്തെ പരിശോധനയില്‍…
Read More