വിവാഹം കഴിഞ്ഞ മൂന്നാം നാൾ ഭാര്യയെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കി യുവാവ്.

ബെംഗളൂരു: വിവാഹം കഴിഞ്ഞ് മൂന്നാം നാൾ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയശേഷം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി.

ഫ്രേസർ ടൗൺ സ്വദേശി രാജു (26) ആണ് മരിച്ചത്. ഭാര്യ രോഷിനെ (21) വീടിനുള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. ഭാര്യയ്ക്ക് മറ്റൊരു യുവാവുമായുള്ള ബന്ധത്തെകുറിച്ച് ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts