ദിവസം പതിനാറു മണിക്കൂറിലേറെ ഡ്യൂട്ടി : ഐ പി എല്‍ മുതല്‍ ഇലക്ഷന്‍ വരെ ഉള്‍പ്പെടുന്ന നടപ്പു സീസണില്‍ ആകെ വലഞ്ഞു ബെംഗലൂരു പോലീസ്

ബെംഗലൂരു : ”ഒരര്‍ത്ഥത്തില്‍ ചിന്തിച്ചു നോക്കിയാല്‍ ഞങ്ങളും മനുഷ്യരല്ലേ …നഗരത്തിലെ തിരക്കുകളും സംവിധാനങ്ങളും വെച്ച് നോക്കിയാല്‍ തന്നെ സാധാരണ ദിവസങ്ങളില്‍ ഇരട്ടി സമയം വേണ്ടി വരുന്നു …ഐ പി എല്‍ പുറമേ അടുത്ത് വരുന്ന ഇലക്ഷന്‍ ജോലിയിലും ഈ സമയത്ത് വ്യാപൃതരാവേണ്ടി വരുമ്പോള്‍ സ്ഥിതി അതി കഠിനം തന്നെ ” പോലീസ് കോണ്‍സ്റ്റബിള്‍ എന്‍ നാഗപ്പയുടെ വാക്കുകള്‍ ആണ് ….   നിലവില്‍ സിറ്റി പരിധിയില്‍ 16000 അംഗങ്ങള്‍ വരുന്ന ഫോഴ്സും .2000 ഹോം ഗാര്‍ഡുകളുമാണ്’ ഇന്ന് സ്പെഷ്യല്‍ ഡ്യൂട്ടിയിലുള്ളത് …ഇലക്ഷന്‍ സീസണ്‍ അടുത്തതും…

Read More

വന്‍ കവര്‍ച്ച : വീട്ടുടമസ്ഥനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി തട്ടിയത് ഒരു കോടി വില മതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും ….

ബെംഗലൂരു : കര്‍ണ്ണാടക -തമിഴ് നാട് അതിര്‍ത്തിയോട് ചേര്‍ന്ന അനെക്കല്‍ താലൂക്കില്‍, അട്ടിബെലെയില്‍ ഭൂവുടമയായ വെങ്കിടെശ്വര റെഡ്ഡിയുടെ വസതിയില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് പത്തു പേരടങ്ങുന്ന കവര്‍ച്ചാ സംഘം നഗരത്തെ ഞെട്ടിച്ച വന്‍ കവര്‍ച്ച നടത്തിയത് …സംഭവം നടക്കുമ്പോള്‍ അദ്ദേഹം മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ ..ഇരച്ചു കയറിയ സംഘം ഉടമസ്ഥനെ മര്‍ദ്ദിച്ച ശേഷം ബന്ധനസ്ഥനാക്കി തുടര്‍ന്ന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 2.8 കിലോ സ്വര്‍ണ്ണവും , അഞ്ചു ലക്ഷം രൂപയുമാണ് കൈക്കലാക്കിയത് …ഭാര്യയും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം ..സംഭവ ദിവസം രാവിലെ ഭാര്യയും മക്കളും ഒരു…

Read More

നഗര പരിധിയില്‍ കവര്‍ച്ചകള്‍ തുടര്‍കഥയാവുന്നു ,നിഷ്ക്രിയരായി പോലീസും , സമയം ചോദിക്കാനെന്ന വ്യാജേന ബൈക്കിലെത്തിയ സംഘം വൃദ്ധ ദമ്പതികളെ ആക്രമിച്ചു തട്ടിയെടുത്തത് അഞ്ചു പവന്‍ …

ബെംഗലൂരു : ജെ പി നഗറില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച മാല പൊട്ടിക്കല്‍ കേസുകള്‍ക്ക് പുറമേ നഗരത്തില്‍ പലയിടങ്ങളിലും ഇത്തരം കവര്‍ച്ചാ സംഘങ്ങള്‍ സ്വൈര്യ വിഹാരം നടത്തുകയാണ് ..കഴിഞ്ഞ ഞായറാഴ്ച വിജയ നഗര്‍ നാഗര്‍ ഭാവി ,വിനായക ലേ ഔട്ടിലായിരുന്നു കേസിന് ആസ്പദമായ സംഭവം അരങ്ങേറുന്നത് .. ബംഗ്ലൂര്‍ ലോ കോളേജ് റിട്ടയര്‍ പ്രൊഫസറായ വെങ്കട ദാസപ്പയെയും പത്നി പ്രേമയേയുമാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചു അഞ്ചു പവനോളം വരുന്ന സ്വര്‍ണ്ണ മാല കവര്‍ന്നത് …അത്താഴം കഴിഞ്ഞു ഇരുവരും വളര്‍ത്തു നായയും കൂട്ടി നടക്കാനിറങ്ങിയ സമയമായിരുന്നു…

Read More

ജനങ്ങൾക്ക് അവശ്യ സേവനം ഉറപ്പാക്കാൻ നിയമം നിർമ്മിച്ച സമയത്ത് രാജ്യത്ത് മെട്രോ സർവീസ് ഇല്ല;എസ്മ ബാധകമാകില്ല എന്ന പ്രതീക്ഷയില്‍ ഏതു സമയവും മിന്നല്‍ പണിമുടക്ക്‌ നടത്താന്‍ തയ്യാറായി”നമ്മമെട്രോ”;മെട്രോ സര്‍വിസുകളേയും എസ്മയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തിന് കത്തെഴുതി ബി.എം.ആര്‍.സി.എല്‍.

ബെംഗളൂരു : 1986  കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന അവശ്യസേവനം ഉറപ്പാക്കൽ നിയമത്തിന്റെ ലക്ഷ്യം പൊതു ഗതാഗത സംവിധാനങ്ങളും ആരോഗ്യ മേഖലയിലും ഇടതടവില്ലാതെ ജനങ്ങള്‍ക്ക്‌ സേവനം ലഭിക്കണം എന്നത് ആയിരുന്നു,എന്നാല്‍ അക്കാലത്ത് മെട്രോ സര്‍വിസ് ഇന്ത്യയില്‍ നിലവില്‍ ഇല്ലാതിരുന്നതിനാല്‍ മെട്രോയെ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മെട്രോയെ കൂടി  സേവനം ഉറപ്പാക്കൽ നിയമത്തിൽ(എസ്മ)  ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ(ബിഎംആർസിഎൽ) കേന്ദ്രത്തിനു കത്തെഴുതി. ശമ്പള പരിഷ്കരണം ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരത്തിനിറങ്ങുമെന്നു മെട്രോ ജീവനക്കാർ മുന്നറിയിപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിലാണിത്. എന്നാലിപ്പോൾ രാജ്യത്തെ പല നഗരങ്ങളിലും ജനങ്ങളുടെ പ്രധാന യാത്രോപാധിയാണ്…

Read More

അസാറാം ബാപ്പുവും നരേന്ദ്രമോഡിയും തമ്മിൽ ഇങ്ങനെയും ഒരു ബന്ധമോ?

ലൈംഗിക പീഡനക്കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവം അസാറാം ബാപ്പുവിനെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ച് ജോധ്പുർ കോടതിയുടെ പ്രത്യേക ബെഞ്ച് ഉത്തരവായി. ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ നിന്നുള്ള പതിനാറുകാരിയെ ജോധ്പുരിലെ ആശ്രമത്തില്‍ എത്തിച്ചു പീഡിപ്പിച്ചെന്നാണ് എഴുപത്തേഴുകാരനായ അസാറാമിനെതിരായ കേസ്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആസാറാം ബാപ്പുവുമായി ചില ബന്ധങ്ങളുണ്ട്‌ എന്നാണ് ദോഷൈകദൃക്കുക്കൾ പറയുന്നത്. അസാറാം സ്റ്റേജില്‍ സ്തുതിഗീതം പാടുന്നതും മോദി ഏറ്റു ചൊല്ലുന്നതുമാണ് ആദ്യ ബന്ധം. ഇതൊരു ആത്മീയ ബന്ധമെന്ന് വേണമെങ്കില്‍ ദൃഷ്ടാന്തിക്കാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതുമാണ്.അതേ സമയം മോഡി അനുകൂലികൾ കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിലെ ശകുനിയായ…

Read More

മുഖ്യമന്ത്രി മോഹം സ്വപ്നം കണ്ട ഖർഗെക്ക് ചുട്ട മറുപടിയുമായി സിദ്ധരാമയ്യ; “എന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് ജയിച്ചാൽ ഞാൻ തന്നെ അടുത്ത മുഖ്യമന്ത്രി”

ബെംഗളൂരു : മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കപ്പെട്ട എം എൽ എകളുമായി ചർച്ച ചെയ്ത് ഹൈക്കമാന്റ് തീരുമാനിക്കുമെന്ന ലോകസഭാ പ്രതിപക്ഷനേതാവും കർണാടകയിൽ നിന്നുള്ള എം പി യുമായ മല്ലികാർജുൻ ഖർഗെയുടെ അഭിപ്രായ പ്രകടനത്തിന് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ,  കോൺഗ്രസ് ഭരണം നിലനിർത്തിയാൽ മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ളവരിൽ മുൻപന്തിയിലാണ് താനെന്നു സിദ്ധരാമയ്യ. തന്റെ നേതൃത്വത്തിലാണ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നതാണ് കാരണം. പാർട്ടി അധികാരത്തിലേറിയാൽ മുഖ്യമന്ത്രിയാരെന്ന കാര്യം എംഎൽഎമാരുമായി ആലോചിച്ച ശേഷം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നു ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുൻഖർഗെ കഴിഞ്ഞദിവസം പറഞ്ഞിരുന്ന. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു…

Read More

ഐപിഎല്‍: ചിന്നസ്വാമിയില്‍ ധോണി തന്നെ ‘പെരിയസ്വാമി’… കോലിക്കൂട്ടം കീഴടങ്ങി.

ബെംഗളൂരു: ഐപിഎല്ലിലെ എംഎസ് ധോണി- വിരാട് കോലി പോരാട്ടത്തില്‍ ധോണി നേടി. 400ലേറെ റണ്‍സ് പിറന്ന ത്രില്ലറില്‍ അഞ്ചു വിക്കറ്റിനാണ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്‌സ് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തറപറ്റിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 205 റണ്‍സെന്ന വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ഉ​യ​ർ​ത്തി​യ മി​ക​ച്ച സ്കോ​ർ അന്പാട്ടി റാ​യു​ഡു​വി​ന്‍റെ​യും 82 (53) ധോ​ണി​യു​ടെ​യും 70 (34) ക​രു​ത്തി​ൽ ചെ​ന്നൈ മ​റി​ക​ട​ന്നു. ര​ണ്ടു പ​ന്ത് ബാ​ക്കി…

Read More

താരരാജാക്കന്‍മാരെ വിമര്‍ശിച്ച് ജി. സുധാകരന്‍; കൂട്ടത്തില്‍ ദിലീപിനൊരു കൊട്ടും

തിരുവനന്തപുരം: മലയാള സിനിമയിലെ താരരാജാക്കന്‍മാര്‍ക്ക് അല്‍പ്പത്തരമാണെന്ന് ആക്ഷേപിച്ച് മന്ത്രി ജി. സുധാകരന്‍. മലയാള സിനിമയിലെ മോശം പ്രവണതകള്‍ക്കെതിരേയും താരാധിപത്യത്തിനെതിരേയും കടുത്ത ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്. അല്‍പ്പത്തരം കാണിക്കുന്ന താരരാജാക്കന്‍മാര്‍ ചാര്‍ളി ചാപ്ലിനെപ്പോലുള്ള പ്രതിഭകളെ കണ്ട് പഠിക്കണമെന്നും അവരാരും സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചിട്ടില്ലെന്നും സൂചിപ്പിച്ചു. സിനിമയിലെ പ്രവണതകള്‍ പുത്തന്‍ തലമുറയെ വഴിതെറ്റിക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം, അമ്മയെന്ന സംഘടനയുണ്ടാക്കി മക്കളെ പുറത്താക്കിയിട്ടില്ലെന്നും പറഞ്ഞു.

Read More

നിങ്ങളുടെ മക്കളിലെ അഭിനേതാവിനെ കണ്ടെത്താൻ ഒരു സുവർണാവസരം.

ബെംഗളൂരു: രാജ്യം അതിശയത്തോ ടെ യും അമ്പരപ്പോടെയും നോക്കിക്കണ്ട ഒരു സിനിമയുണ്ടായിരുന്നു 1988ൽ മീര നായർ എഴുതി സംവിധാനം ചെയ്ത “സലാം ബോംബെ”. അതിലെ കഥ വികസിക്കുന്നത് കുട്ടികളുടെ കണ്ണിലൂടെയായിരുന്നു, ബൊംബെ തെരുവുകളുടെ കഥ പറയുന്ന ചിത്രം കണ്ടിറങ്ങുന്ന ആർക്കും തന്നെ തന്റെ ഗൃഹാതുരത്വമുണർത്തുന്ന ബാല്യകാലത്തിലേക്ക് ഒരു നിമിഷമെങ്കിലും ഊളിയിടാതിരിക്കാൻ കഴിയില്ല. പല സിനിമകളും പിറക്കുന്നത് എഴുത്തുകാരന്റെയും സംവിധായകന്റേയും ബാല്യകാല നേരനുഭവങ്ങളിൽ നിന്നാണ്, “സ്ലംഡോഗ് മില്ലേണിയർ ” പോലുള്ള സിനിമകൾ ഇന്ത്യൻ ബാല്യത്തിന്റെ അഭിനവ പാടവം ഓസ്കാർ സ്വപ്നങ്ങളിൽ സുവർണനൂലുകളാൽ എഴുതി ചേർത്തവയാണ്. ഒരു…

Read More

ഒരേ ലക്ഷ്യത്തിനായി അവര്‍ക്കൊപ്പം ഒരു ഗ്രാമം മുഴുവനും അണിചേര്‍ന്നു …! കന്നട നാടിന്‍റെ ‘പുണ്യ നദി’ കാവേരിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തപ്പോള്‍ ലഭിച്ചത് 250 ടണ്‍ ..

ശ്രീരംഗ പട്ടണം : കര്‍ണ്ണാടകയുടെ പുണ്യ വാഹിനി കാവേരി നദിയുടെ പ്രാധാന്യം എത്രത്തോളമെന്നു നമുക്കെല്ലാവര്‍ക്കുമറിയാം ..ഒരു നാടിനു മുഴുവന്‍ കുടി നീര് നല്‍കുന്ന ഈ ജല സ്രോതസ്സ് മാലിന്യ കൂമ്പാരം കൊണ്ട് വീര്‍പ്പുമുട്ടുന്ന സ്ഥിതിയിലേക്ക് ഉയര്‍ന്നത് ഈ അടുത്ത് കാലത്ത് തന്നെയാണ് …ഒരു വശത്ത് വേണ്ട വിധത്തില്‍ സര്‍ക്കാരിറെ ഇടപെടലുകള്‍ ഇല്ലാത്തത് തന്നെയെന്നു ചൂണ്ടികാണിക്കപ്പെടുമ്പോഴും ജനങളുടെ ഉത്തരവാദിത്തം മറച്ചു പിടിക്കാന്‍ കഴിയില്ല ..ഇത്തരത്തില്‍ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിയ വേളയില്‍ സാമൂഹ്യ പ്രവര്‍ത്തകനായ’ ചകവര്‍ത്തി സുലബിലെ ‘എന്ന മനുഷ്യന്റെ തലയിലുദിച്ച ആശയമായിരുന്നു നാട്ടുകാരെ ഒപ്പം കൂട്ടി…

Read More
Click Here to Follow Us