ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 22 കോടിരൂപയുടെ അനധികൃത പണം പിടികൂടിയെന്ന് കർണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജീവ് കുമാർ. 1500 ലീറ്റർ മദ്യവും വിവിധയിടങ്ങളിൽ നിന്നായി പിടിച്ചെടുത്തു. 350 കേസുകൾ റജിസ്റ്റർ ചെയ്തു. അനധികൃതമായി സ്ഥാപിച്ച 17, 693 പോസ്റ്ററുകളും 7711 ബാനറുകളും നീക്കം ചെയ്തതായും സഞ്ജീവ് കുമാർ പറഞ്ഞു.
Related posts
-
ബി.എം.ടി.സി.യെ തേടിയെത്തി ആഗോള അംഗീകാരം!
ബെംഗളൂരു : പൊതുഗതാഗത രംഗത്തെ മികച്ച നവീകരണത്തിന് ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട്... -
ചെക്ക്പോസ്റ്റുകൾ കണ്ണടക്കുന്നു?; കേരളത്തിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ സംസ്ഥാന അതിർത്തിയിൽ തള്ളുന്നു
ബെംഗളൂരു: കേരളത്തിൽ നിന്നുള്ള അപകടകരമായ മെഡിക്കൽ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കർണാടക... -
ബെംഗളൂരു വിമാനത്താവളത്തിൽ ക്യു.ആർ. കോഡ് ഉപയോഗിച്ച് ഹൈടെക് ഭിക്ഷാടനം; യുവാവ് പിടിയിൽ
ബെംഗളൂരു : ബെംഗളൂരു റൂറൽ ജില്ലയിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യത്യസ്തമായ...
