ന്യൂഡല്‍ഹി: റെയിൽവെ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയിൽ പ്രാദേശികഭാഷകളിൽ മലയാളത്തെ ഒഴിവാക്കിയ നടപടി റദ്ദാക്കി. ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ മലയാള ഭാഷ കൂടി തെരഞ്ഞെടുക്കാന്‍ കഴിയുന്ന രീതിയില്‍ വെബ്സൈറ്റ് പരിഷ്കരിച്ചു. ഇന്ന് രാവിലെ പത്ത് മണി വരെ മലയാള ഭാഷ തെരഞ്ഞെടുക്കാനാവാതെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് തിരുത്തുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയ പ്രശ്നത്തില്‍ എം.ബി രാജേഷ് എം.പിയാണ് ആദ്യം ഇടപെട്ടത്. ഇക്കാര്യം റയില്‍വെ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന്, വിവാദ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി പിയൂഷ്…
Read MoreMonth: February 2018
സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കു കായിക, ചിത്രരചനാ മൽസരങ്ങൾ
ബെംഗളൂരു : കമ്മനഹള്ളി കാച്ചരക്കനഹള്ളിയിലെ ജ്യോതി ഫൗണ്ടേഷന്റെയും വെരി ഫോൺ ഇന്ത്യയുടേയും നേതൃത്വത്തിൽ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കു കായിക, ചിത്രരചനാ മൽസരങ്ങൾ നടത്തും. 24നു കനക്പുര റോഡിലെ കോഗാലഹള്ളിയിലെ സർക്കാർ ഗേൾസ് സ്കൂളിലാണു മൽസരമെന്നു ചെയർമാൻ ഡോ. പി.കെ.യേശുദാസ് അറിയിച്ചു. ഫോൺ: 09535085121.
Read Moreഒരു അഡാര്‍ ലവ് ചിത്രത്തിലെ നായിക “പ്രിയ വാര്യര്‍” സുപ്രീം കോടതിയെ സമീപിച്ചു.
കൊച്ചി : തന്റെ മൗലികാവകാശം ലംഘിക്കുന്ന പരാതി നല്‍കിയെന്നാരോപിച്ച് ഒരു അഡാര്‍ ലവ് ചിത്രത്തിലെ നായിക പ്രിയ വാര്യര്‍ സുപ്രീം കോടതിയെ സമീപിച്ചു. കേസ് അഭിപ്രായ സ്വാതന്ത്യത്തെ ഹനിക്കുന്നുവെന്ന് പ്രിയ നല്കിയ ഹര്‍ജിയില്‍ പറയുന്നു. ചിത്രത്തിലെ ഗാനത്തിലെ ചില വരികളില്‍ പ്രവാചകനെയും ഭാര്യയെയും പ്രതിപാദിച്ചിട്ടുണ്ടെന്നും ഇത് വിശ്വാസികളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്ന കേസിനെതിരെയാണ് പ്രിയ സുപ്രീം കോടതിയെ സമീപിച്ചത്. സംവിധായകന് ഒമര്‍ ലുലുവിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഒമര്‍ ലുലുവും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ചിത്രത്തിലെ വൈറലായ മാണിക്യ മലരായ പൂവി… എന്ന ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദില്‍ ഒരു…
Read Moreമേഘാലയയില്‍ സ്ഫോടനത്തിൽ NCP സ്ഥാനാര്‍ഥിയടക്കം നാല് പേര് കൊല്ലപ്പെട്ടു
ഗുവാഹത്തി: മേഘാലയയിലെ ഈസ്റ്റ് ഗാരോ ഹിൽസ് ജില്ലയില്‍ കുഴിബോംബ് പൊട്ടി എൻസിപി സ്ഥാനാർഥിയായ ജൊനാഥൻ സാങ്മയുള്‍പ്പടെ നാലുപേര്‍ കൊല്ലപ്പെട്ടു. സ്വാതന്ത്ര്യം വേണമെന്നു വിഘടനവാദികൾ ആവശ്യപ്പെടുന്ന മേഖലയായ ഈസ്റ്റ് ഗാരോ ഹിൽസ് സംസ്ഥാന തലസ്ഥാനമായ ഷില്ലോങ്ങിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. വില്യംനഗറിൽനിന്നുള്ള എൻസിപി സ്ഥാനാർഥിയും അദ്ദേഹത്തിന്റെ ഡ്രൈവറും അകമ്പടി പോയ രണ്ട് പോലീസുകാരുമാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സാങ്മയുടെ വാഹനത്തിനു കാര്യമായ നാശനഷ്ടങ്ങളുണ്ടായി. ഒരേ വാഹനത്തിൽ യാത്ര ചെയ്ത നാല് പേരാണ് മരിച്ചത്. തീവ്രയേറിയ സ്ഫോടനമായതിനാൽ സംഭവസ്ഥലത്തുതന്നെ എല്ലാവരും കൊല്ലപ്പെട്ടു. സാങ്മയ്ക്കെതിരെ നേരത്തെ വധഭീഷണിയുണ്ടായിരുന്നതിനാല്‍…
Read Moreവൈദ്യുതീകരണം പൂർത്തിയായ മൈസൂരു-ബെംഗളൂരു റെയിൽപാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു നിർവഹിക്കും;
മൈസൂരു: വൈദ്യുതീകരണം പൂർത്തിയായ മൈസൂരു-ബെംഗളൂരു റെയിൽപാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു നിർവഹിക്കും. ഉച്ചകഴിഞ്ഞു 2.30നു മൈസൂരു റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ പുതുതായി സർവീസ് ആരംഭിക്കുന്ന മൈസൂരു-ഉദയ്പൂർ പാലസ് ക്വീൻ പ്രതിവാര ഹംസഫർ എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. മൈസൂരു-ചെന്നൈ ശതാബ്ദി എക്സ്പ്രസാണ് വൈദ്യുതീകരിച്ച പാതയിലൂടെ ആദ്യ സർവീസ് നടത്തുക.പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും ഡിസംബറിൽ പൂർത്തിയായിരുന്നെങ്കിലും പ്രധാനമന്ത്രിക്കു സമയം ലഭിക്കാത്തതിനാലാണ് ഉദ്ഘാടന ചടങ്ങ് വൈകിയത്. 137 കിലോമീറ്റർ ദൂരമുള്ള മൈസൂരു-ബെംഗളൂരു റെയിൽവേ പാത വൈദ്യുതീകരണം മൂന്നു ഘട്ടങ്ങളിലായാണു പൂർത്തിയാക്കിയത്. മൈസൂരു-ഉദയർപൂർ…
Read Moreസ്ത്രീകള്‍ക്ക് മാത്രമുള്ള വാതിലുകള്‍ ഇന്നുമുതല്‍;കോച്ചിലെ ആദ്യത്തെ രണ്ട് വാതിലുകള്‍ തുറക്കുന്നത് സ്ത്രീകള്‍ക്ക് മുന്നില്‍ മാത്രം.
ബെംഗളൂരു∙ നമ്മ മെട്രോ ട്രെയിനിൽ സ്ത്രീകൾക്ക് മാത്രമുള്ള വാതിലുകൾ ഇന്ന് നിലവിൽ വരും. എൻജിൻ ക്യാബിനോടു ചേർന്നുള്ള കോച്ചിലെ ആദ്യത്തെ രണ്ട് വാതിലുകളാണ് സ്ത്രീകൾക്കായി മാറ്റിവച്ചിട്ടുള്ളത്. ഇതിനായി, തിരക്കുള്ള സമയങ്ങളിൽ പ്ലാറ്റ്ഫോമിലെ ആദ്യത്തെ രണ്ട് ലൈനുകളിൽ സ്ത്രീ യാത്രക്കാരെ മാത്രമേ അനുവദിക്കൂ . രാവിലെ ഒൻപത് മുതൽ 11.30 വരെയും വൈകിട്ട് 5.30 മുതൽ 7.30 വരെയുമാണ് സ്ത്രീകൾക്ക് മാത്രമായി പ്രവേശനം അനുവദിച്ചിട്ടുള്ളത്. മറ്റുള്ള വാതിലുകളിലൂടെ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രവേശിക്കുന്നതിന് തടസ്സമില്ല. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ ക്രമീകരണമെന്ന് ബിഎംആർസിഎൽ എംഡി: മഹേന്ദ്ര ജെയിൻ പറഞ്ഞു. അടുത്ത…
Read Moreകേരളത്തിന് അഭിമാനിക്കാം… മറുനാടൻ മലയാളി കരുൺ നായർ കര്‍ണാടകയെ നയിക്കും.
ബെംഗളൂരു: മറുനാടന്‍ മലയാളി താരം കരുണ്‍ നായരെ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിന്റെ നോക്കൗട്ടൗറൗണ്ട് മല്‍സരത്തിനുള്ള കര്‍ണാടക ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു. ഫെബ്രുവരി 21 മുതല്‍ ഹൈദരാബാദിനെതിരേ ദില്ലിയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുണിന്റെ നായകത്വത്തിലാണ് കര്‍ണാടക ഇറങ്ങുന്നത്. സ്ഥിരം ക്യാപ്റ്റന്‍ ആര് വിനയ് കുമാര്‍ പരിക്കേറ്റ് പിന്മാറിയതിനെ തുടര്‍ന്നാണ് കരുണിനു നറുക്കുവീണത്. ആലൂരില്‍ നടന്ന പ്രാഥമിക റൗണ്ട് മല്‍സരത്തിനിടെ വിനയ് കുമാറിന്റെ കൈമുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു.
Read Moreബസ് സമരം നാലാം ദിവസവും തുടരുന്നു… ജനജീവിതം കൂടുതൽ ബുദ്ധിമുട്ടിൽ.
കോഴിക്കോട്: ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ബസ്സുടമകള്‍ സമരം തുടരുന്നു. നാലാം ദിവസവും സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങാതായതോടെ ജനജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. എന്നാല്‍ സംസ്ഥാനത്തൊട്ടാകെ കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. മലബാര്‍ മേഖലയില്‍ കഴിഞ്ഞ ദിവസം 80 അധിക സര്‍വ്വീസുകളാണ് നടത്തിയത്. സമീപകാലത്തെ റെക്കോഡ് കളക്ഷന്‍ സ്വന്തമാക്കാനും ശനിയാഴ്ച്ച കെ എസ് ആര് ടി സിക്ക് കഴിഞ്ഞു. സ്വകാര്യബസുകള്‍ ശക്തമായ മലബാര്‍ മേഖലയില്‍ കൂടുതല്‍ ബസുകള്‍ വിന്യസിച്ചു കൊണ്ട് കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ആഴ്ച്ചയിലെ…
Read Moreആൺകുഞ്ഞ് ഉണ്ടാകാത്തതിന്റെ പേരിൽ പെൺമക്കളെ കൊന്ന് വീട്ടമ്മ ജീവനൊടുക്കി
ബെംഗളൂരു:ആൺകുഞ്ഞ്ആഉണ്ടാകാത്തതിന്റെ പേരിൽ വീട്ടമ്മ മൂന്നു പെൺമക്കളെ കിണറ്റിലെറിഞ്ഞു കൊന്ന ശേഷം ജീവനൊടുക്കി. കുട്ടികളിൽ ഒരാൾക്കു രണ്ടു മാസം പ്രായമേയുള്ളു. നാഗശ്രീ (25), മക്കളായ നവ്യശ്രീ (അഞ്ച്), ദിവ്യശ്രീ (മൂന്ന്) എന്നിവരാണ് മരിച്ച മറ്റുള്ളവർ. മൂന്നാമത്തേതും പെൺകുഞ്ഞായതോടെ കടുത്ത സമ്മർദത്തിലായിരുന്നു.
Read Moreപീനിയ സോൺ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ “സ്നേഹ സാന്ത്വനം”നടന്നു.
ബെംഗളൂരു: പീനിയ സോൺ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ ആംബുലൻസ് കൂടി പുറത്തിറക്കി. ഉത്ഘാടനം കോൺഫിഡൻറ് ഗ്രൂപ്പ് എംഡി ഡോ: ജോയ് നിർവഹിച്ചു, രാജരാജേശ്വരി നഗർ എം എൽ എ ശ്രീ മുനിരത്ന അദ്ധ്യക്ഷനായിരുന്നു. കേരള സമാജം ജനറൽ സെക്രട്ടറി റെജി കുമാർ, കെ എൻ ഇ ട്രസ്റ്റ് സെക്രട്ടറി ദിവാകരൻ, ഗ്ലോബൽ ഗ്രൂപ്പ് ചെയർമാൻ ലോകനാഥൻ, പീനിയ സോൺ ചെയർമാർ ജിജോ ജോസഫ്, കൺവീനർ ഫിലിപ്പ്, പ്രോഗ്രാം കൺവീനർ അരുൺകുമാർ വിനോദ് എന്നിവർ സന്നിഹിതരായിരുന്നു.
Read More