ബെംഗളൂരു:ആൺകുഞ്ഞ്ആഉണ്ടാകാത്തതിന്റെ പേരിൽ വീട്ടമ്മ മൂന്നു പെൺമക്കളെ കിണറ്റിലെറിഞ്ഞു കൊന്ന ശേഷം ജീവനൊടുക്കി. കുട്ടികളിൽ ഒരാൾക്കു രണ്ടു മാസം പ്രായമേയുള്ളു. നാഗശ്രീ (25), മക്കളായ നവ്യശ്രീ (അഞ്ച്), ദിവ്യശ്രീ (മൂന്ന്) എന്നിവരാണ് മരിച്ച മറ്റുള്ളവർ.
മൂന്നാമത്തേതും പെൺകുഞ്ഞായതോടെ കടുത്ത സമ്മർദത്തിലായിരുന്നു.