പീനിയ സോൺ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ “സ്നേഹ സാന്ത്വനം”നടന്നു.

ബെംഗളൂരു: പീനിയ സോൺ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ ആംബുലൻസ് കൂടി പുറത്തിറക്കി. ഉത്ഘാടനം കോൺഫിഡൻറ് ഗ്രൂപ്പ് എംഡി ഡോ: ജോയ് നിർവഹിച്ചു, രാജരാജേശ്വരി നഗർ എം എൽ എ ശ്രീ മുനിരത്ന അദ്ധ്യക്ഷനായിരുന്നു.

കേരള സമാജം ജനറൽ സെക്രട്ടറി റെജി കുമാർ, കെ എൻ ഇ ട്രസ്റ്റ് സെക്രട്ടറി ദിവാകരൻ, ഗ്ലോബൽ ഗ്രൂപ്പ് ചെയർമാൻ ലോകനാഥൻ, പീനിയ സോൺ ചെയർമാർ ജിജോ ജോസഫ്, കൺവീനർ ഫിലിപ്പ്, പ്രോഗ്രാം കൺവീനർ അരുൺകുമാർ വിനോദ് എന്നിവർ സന്നിഹിതരായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts