പ്രിയാ വാര്യര്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സ്റ്റേ അനുവദിച്ചു

ന്യൂഡല്‍ഹി: തനിക്കെതിരെയുള്ള കേസുകള്‍ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഒരു അഡാര്‍ ലവ് സിനിമയിലെ നായിക പ്രിയാ വാര്യര്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സ്റ്റേ അനുവദിച്ചു. കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കുമെന്ന് കോടതി വിശദമാക്കി. പബ്ല്സിറ്റിക്കു വേണ്ടിയാണോ ഹർജിയെന്ന് കോടതി ചോദിച്ചു. കേസ് അടിയന്തിരമായ പരിഗണിക്കണമെന്ന പ്രിയയുടെ അഭിഭാഷകന്‍റെ ആവശ്യം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചിരുന്നു. ഹൈദരാബാദിലെ ഫലക് നാമ സ്റ്റേഷനിലും ഔറംഗബാദിലെ ജിന്‍സി പൊലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറുകളിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണം എന്നായിരുന്നു ഹര്‍ജിയിലെ അടിയന്തരാവശ്യം.…

Read More

ഒരു അഡാര്‍ ലവ് ചിത്രത്തിലെ നായിക “പ്രിയ വാര്യര്‍” സുപ്രീം കോടതിയെ സമീപിച്ചു.

കൊച്ചി : തന്‍റെ മൗലികാവകാശം ലംഘിക്കുന്ന പരാതി നല്‍കിയെന്നാരോപിച്ച് ഒരു അഡാര്‍ ലവ് ചിത്രത്തിലെ നായിക പ്രിയ വാര്യര്‍ സുപ്രീം കോടതിയെ സമീപിച്ചു. കേസ് അഭിപ്രായ സ്വാതന്ത്യത്തെ ഹനിക്കുന്നുവെന്ന് പ്രിയ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ചിത്രത്തിലെ ഗാനത്തിലെ ചില വരികളില്‍ പ്രവാചകനെയും ഭാര്യയെയും പ്രതിപാദിച്ചിട്ടുണ്ടെന്നും ഇത് വിശ്വാസികളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്ന കേസിനെതിരെയാണ് പ്രിയ സുപ്രീം കോടതിയെ സമീപിച്ചത്. സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഒമര്‍ ലുലുവും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ചിത്രത്തിലെ വൈറലായ മാണിക്യ മലരായ പൂവി… എന്ന ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദില്‍ ഒരു…

Read More
Click Here to Follow Us