പ്ലേ ഓഫ് സ്ഥാനം മുൻപിൽ കണ്ട് പൂനെക്കെതിരെ ഇറങ്ങിയ ജംഷഡ്‌പൂരിന് തോൽവി. 2 – 1 നാണ് ജംഷഡ്‌പൂർ പൂനെയോട് തോൽവിയേറ്റുവാങ്ങിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടു നിന്നതിന് ശേഷമാണു ജംഷഡ്‌പൂർ തോൽവി വഴങ്ങിയത്. മത്സരത്തിന്റെ തുടക്കം മുതൽ മികച്ച പ്രകടനമാണ് പൂനെ കാഴ്ചവെച്ചത്. പക്ഷെ ആദിൽ ഖാനും അൽഫാറോക്കും കിട്ടിയ അവസരങ്ങൾ അവർക്ക് മുതലാക്കാനായില്ല. തുടർന്നാണ് ജംഷഡ്‌പൂർ മത്സരത്തിൽ ഗോൾ നേടിയത്. പെനാൽറ്റി ബോക്സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ പൂനെ ഗോൾ കീപ്പർ വിശാൽ കെയ്തും സാഹിലും പിഴവുവരുത്തിയപ്പോൾ പന്ത്…
Read MoreDay: 24 January 2018
നഗരത്തിൽ കൂടുതൽ ആധാർ എൻറോൾമെന്റ് സെന്ററുകൾ തുറക്കാനൊരുങ്ങി ബിബിഎംപി
ബെംഗളൂരു ∙ സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾക്ക് ആധാർ നിർബന്ധമാക്കിയതോടെ, നഗരപരിധിയിൽ കൂടുതൽ ആധാർ സെന്ററുകൾ തുറക്കുന്നു. ബിബിഎംപിയുടെ എല്ലാ വാർഡ് ഓഫിസുകളിലും ആധാർ കേന്ദ്രങ്ങൾ സജ്ജീകരിക്കും. ബാംഗ്ലൂർ വൺ ജനസേവന കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാനാണിതെന്ന് അഡിഷനൽ ചീഫ് സെക്രട്ടറി രാജീവ് ചാവ്‍ല പറഞ്ഞു. ഇതിനായി വാർഡ് ഓഫിസുകളിൽ സ്ഥലം അനുവദിക്കാൻ ബിബിഎംപി കമ്മിഷണർ മഞ്ചുനാഥ പ്രസാദിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാംഗ്ലൂർ വൺ കേന്ദ്രങ്ങളിൽ കൂടുതൽ കൗണ്ടറുകളും തുറക്കും. അംഗവൈകല്യമുള്ളവർക്കും മറ്റും വീട്ടിലിരുന്നു തന്നെ ആധാറിൽ ചേരാൻ വേണ്ട അവസരം ഒരുക്കുന്നതിനായി പൊതുഭരണ വകുപ്പ്…
Read Moreഡൽഹിക്ക് പിന്നാലെ സംസ്ഥാനത്തും വരുന്നു പിങ്ക് ശുചി മുറികൾ.
ബെംഗളൂരു : കർണാടകയിൽ സ്ത്രീസൗഹൃദ പിങ്ക് ശുചിമുറികൾ സ്ഥാപിക്കുമെന്നു ബാലാവകാശ കമ്മിഷൻ അധ്യക്ഷ കൃപ ആൽവ. ഡൽഹിയിൽ സ്ഥാപിച്ച നിർഭയ ശുചിമുറി മാതൃകയിലാകും ഇവ നിർമിക്കുക. പൊതുശുചിമുറികളിൽ സ്ത്രീകൾക്കു വേണ്ടത്ര സ്വകാര്യത ലഭിക്കുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് സ്ത്രീ സൗഹൃദ ശുചിമുറികൾ സ്ഥാപിക്കുന്നത്. ഭിന്നശേഷിക്കാർക്കുപ്രത്യേക സൗകര്യങ്ങളും ഒരുക്കും. പിങ്ക് ശുചിമുറികൾ കണ്ടെത്താൻ മൊബൈൽ ആപ്പും ആരംഭിക്കുമെന്നു കൃപ ആൽവ പറഞ്ഞു.
Read More‘നമുക്കു ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാർഷികാഘോഷം നടത്തി.
ബെംഗളൂരു ∙ ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ ‘നമുക്കു ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് ‘ഗുരുദർശനം വർത്തമാനകാല പ്രാധാന്യം’ എന്ന വിഷയത്തിൽ ചർച്ച നടത്തി. സാഹിത്യകാരൻ അശോകൻ ചരുവിൽ മുഖ്യപ്രഭാഷണം നടത്തി. ടി.എം.ശ്രീധരൻ അധ്യക്ഷത വഹിച്ചു. സുരേഷ് കോടൂർ, ഡെന്നീസ് പോൾ, കെ.ആർ. കിഷോർ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി കെ.സുധാകരൻ, കൺവീനർ ടി.കെ.രവീന്ദ്രൻ, സതീഷ് തോട്ടശേരി, എസ്.സുനിൽകുമാർ, വൽസല മോഹൻ, എം.എസ്.ചന്ദ്രശേഖരൻ, സാംരാജ്, സി.എച്ച്.പത്മനാഭൻ, കലിസ്റ്റസ്, പി.എ.രവീന്ദ്രൻ, സി.ഡി.തോമസ്, വി.വാസുദേവൻ, ഉമേഷ് ശർമ, കെ.എസ്. സുന്ദരേശൻ, മുരളീധരൻ, എം.ബി.മോഹൻദാസ് എന്നിവർ നേതൃത്വം…
Read Moreതണുത്തു വിറച്ച് നമ്മ ബെംഗളൂരു;കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത് 7.7 ഡിഗ്രിയെന്ന റെക്കാർഡ് തണുപ്പ്.
ബെംഗളൂരു : മഹാനഗരം റെക്കോർഡ് തണുപ്പിൽ. 134 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ താപനിലയായ 7.7 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ 21ന് രേഖപ്പെടുത്തിയത്. രണ്ടു ദിവസം കൂടി ഈ തണുപ്പു തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതുവരെ സംസ്ഥാനത്തു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില ഹാവേരി ജില്ലയിലാണ്. 7.1 ഡിഗ്രി സെൽഷ്യസ്. 22നു കർണാടകയിലെ 17 ജില്ലകളിലാണ് താപനില ഒറ്റയക്കത്തിലേക്കു താഴ്ന്നത്. 1884 ജനുവരി 13ന് 7.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതാണ് ബെംഗളൂരുവിൽ ഇതിനു മുൻപു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. 1975 ജനുവരി…
Read Moreബാങ്കിംഗ് മേഖലയില്‍ നാളെ അവധി ഇല്ല;ബാങ്കുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.
ബാംഗ്ലൂര്‍ : നാളെ പ്രഖ്യാപിച്ച കര്‍ണാടക ബന്ദിന്റെ വെളിച്ചത്തില്‍ ബാങ്കുകള്‍ക്ക് ഇതുവരെ അവധി നല്‍കിയിട്ടില്ലെന്ന് ബാങ്കിംഗ് സെക്രട്ടേറി അറിയിച്ചു. ബാങ്കുകള്‍ സാധാരണത്തെ പോലെ പ്രവര്‍ത്തിക്കും ,ജീവനക്കാര്‍ക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകള്‍ മാറ്റി നിര്‍ത്തിയാല്‍ ബാങ്കിംഗ് മേഖല അവധി പ്രഖ്യാപിച്ചിട്ടില്ല.എന്ന് ബാങ്കിംഗ് സെക്രട്ടേറി നാഗരാജന്‍ അറിയിച്ചു. കന്നഡ ഫിലിം ചേംബര്‍ നാളെ നടക്കുന്ന ബന്ദിന് പിന്തുണ നല്‍കുന്നതായി അറിയിച്ചു.
Read Moreബാംഗ്ലൂര്‍ മലയാളി സോണ്‍ ഫ്ലാഷ് മോബ് നടത്തുന്നു.
ബെംഗളൂരു : ബാംഗ്ലൂര്‍ മലയാളി സോണ്‍ എന്ന മലയാളീ ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഫ്ലാഷ് മോബ് നടത്തുന്നു.വൈറ്റ് ഫീല്‍ഡ് ന് സമീപമുള്ള വി ആര്‍ മാളില്‍ ആണ് പരിപാടി. വരുന്ന 26 ന് വൈകുന്നേരം നാല് മണിമുതല്‍ ആറു മണിവരെയാണ് പരിപാടി.
Read More13 കോടി രൂപ തട്ടിച്ചു കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പരാതി.
ഡല്‍ഹി : സി.പി.എം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പരാതി. 13 കോടി രൂപ തട്ടിച്ചുവെന്ന് കാണിച്ച് ദുബായില്‍ പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം എന്ന കമ്പനിയാണ് രംഗത്തെത്തിയിരിക്കുന്നത്. നിയമനടപടിക്ക് മുന്നോടിയായി പാര്‍ട്ടി തലത്തില്‍ പ്രശ്നം പരിഹരിക്കാന്‍ കമ്പനി ശ്രമം തുടങ്ങി. ചവറ എം.എല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. പി.ബിക്ക് ലഭിച്ച പരാതിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു ഹസന്‍ ഇസ്മയില്‍ അബ്ദുല്ല അല്‍ മറൂഖി എന്നയാള്‍ തുടങ്ങിയ ജാസ് ടൂറിസം…
Read Moreനാളത്തെ ബന്ദ് ദിനത്തിൽ മലയാളികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.
ഒരു കാലഘട്ടത്തിൽ ബന്ദും ഹർത്താലും ഒരു വിധത്തിലും ബാധിക്കാത്ത നഗരമായിരുന്നു ബെംഗളൂരു.പലപ്പോഴും ബന്ദ് ദിവസങ്ങളിൽ സാധാരണ പോലെ സ്കൂളുകളും ഓഫീസുകളും മറ്റും പ്രവര്‍ത്തിച്ചിരുന്നു, എന്നാൻ കഴിഞ്ഞ കുറച്ച് വർഷമായി “മണ്ണിന്റെ മക്കൾ വാദം” വലിയ രീതിയിൽ ബെംഗളൂരു പോലെയുള്ള സ്ഥലങ്ങളിൽ ഉടലെടുത്തിട്ടുണ്ട് അതിന്റെ ഫലമായുണ്ടായ സംഘടനകൾ ആണ് വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ ഉള്ള കന്നഡ ചാലുവാലി വാട്ടാൾ പക്ഷ, കർണാടക രക്ഷണ വേദികെ ,ജയ് കർണാടക തുടങ്ങിയവ.(പഴയ അധോലോക രാജാവ് മുത്തപ്പ റായിയുടെ നേതൃത്വത്തിലുള്ള ജയ കർണാടക 25ലെ ബന്ദിനെ പിൻതുണക്കുന്നില്ല എന്നതാണ് ഏറ്റവും പുതിയ…
Read Moreപുഷ്പമേളയ്ക്ക് എത്തുന്നവര്‍ മെട്രോ ഉപയോഗിക്കണമെന്ന് ട്രാഫിക് പൊലീസ്
ബെംഗളൂരു ∙ ലാൽബാഗ് പുഷ്പമേളയ്ക്ക് എത്തുന്നവർ പരമാവധി മെട്രോ ട്രെയിൻ സൗകര്യം ഉപയോഗപ്പെടുത്തണമെന്നു ട്രാഫിക് പൊലീസ് നിർദേശം. സമീപ റോഡുകളിലെ തിരക്കും പാർക്കിങ് പ്രശ്നവും പരിഹരിക്കുന്നതിന്റെ ഭാഗമായാണു സമൂഹമാധ്യമപ്രചാരണം. പുഷ്പമേള ആറ് ദിവസം പിന്നിടുമ്പോൾ സന്ദർശകരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. മെട്രോയുടെ യെലച്ചനഹള്ളി-നാഗസന്ദ്ര ഗ്രീൻലൈനിലാണ് ലാൽബാഗ് സ്റ്റേഷൻ. മെട്രോയിൽ എത്തുന്നവർ ലാൽബാഗിന്റെ വെസ്റ്റ് ഗേറ്റിലൂടെ വേണം അകത്തു പ്രവേശിക്കാൻ. തിരക്കേറിയതോടെ ഇവിടെ ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കൂട്ടി. ബയ്യപ്പനഹള്ളി- മൈസൂരു റോഡ് പർപ്പിൾ ലൈനിൽ നിന്ന് വരുന്ന യാത്രക്കാർക്കും മജസ്റ്റിക് ഇന്റർചേഞ്ച് സ്റ്റേഷനിലിറങ്ങി ലാൽബാഗിലേക്കുള്ള…
Read More