ഡൽഹിക്ക് പിന്നാലെ സംസ്ഥാനത്തും വരുന്നു പിങ്ക് ശുചി മുറികൾ.

ബെംഗളൂരു : കർണാടകയിൽ സ്ത്രീസൗഹൃദ പിങ്ക് ശുചിമുറികൾ സ്ഥാപിക്കുമെന്നു ബാലാവകാശ കമ്മിഷൻ അധ്യക്ഷ കൃപ ആൽവ. ഡൽഹിയിൽ സ്ഥാപിച്ച നിർഭയ ശുചിമുറി മാതൃകയിലാകും ഇവ നിർമിക്കുക. പൊതുശുചിമുറികളിൽ സ്ത്രീകൾക്കു വേണ്ടത്ര സ്വകാര്യത ലഭിക്കുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് സ്ത്രീ സൗഹൃദ ശുചിമുറികൾ സ്ഥാപിക്കുന്നത്.

  ബെംഗളൂരുവിലെ പകുതിയോളം വോട്ടർമാർ പട്ടികയ്ക്ക് പുറത്താകാൻ സാധ്യത;

ഭിന്നശേഷിക്കാർക്കുപ്രത്യേക സൗകര്യങ്ങളും ഒരുക്കും. പിങ്ക് ശുചിമുറികൾ കണ്ടെത്താൻ മൊബൈൽ ആപ്പും ആരംഭിക്കുമെന്നു കൃപ ആൽവ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts