ഗോട്ടിഗെരെ–നാഗവാര പാതയുടെ നിർമാണത്തിനായി ബിഎംആർസിഎൽ ആകെ 800 ദശലക്ഷം യൂറോ (ഏകദേശം 6250 കോടി രൂപ) വായ്പയെടുക്കും. ഇതിൽ ശേഷിച്ച 300 ദശലക്ഷം യൂറോ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (എഐഐബി) വായ്പ നൽകും. ഭാവിയിൽ വിമാനത്താവളത്തിലേക്കു ബന്ധിപ്പിക്കുന്ന മെട്രോ പാത ആയതിനാൽ നമ്മ മെട്രോ നെറ്റ്വർക്കിൽ ഏറ്റവും തിരക്കേറിയ റൂട്ടായിരിക്കും ഇത്.
Related posts
-
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. അമേരിക്കയിലെ സാൻ... -
മരുമകളെ ഭർതൃപിതാവ് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
ബെംഗളൂരു: ബലാത്സംഗം ചെയ്യാൻ വിസമ്മതിച്ച മരുമകളെ ഭർതൃപിതാവ് കൊലപ്പെടുത്തി. റായ്ച്ചൂരിലെ ജുലഗേര... -
ബിജെപി അധ്യക്ഷൻ വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണവുമായി സിദ്ധരാമയ്യ
ബെംഗളൂരു: വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രയുടെ...