ബാംഗ്ലൂരിലെ കവികളുടെ രചനകൾക്കും അവയുടെ അവലോകനത്തിനുമായി സർഗധാര വേദിയൊരുക്കുന്നു. 2018 ഫെബ്രുവരി 18 കാലത്തു 10 മണിക്ക് ജലഹള്ളി കേരളസമാജം നോർത്ത് വെസ്റ്റ് ഹാളിൽ വച്ച്, “കാവ്യചന്ദ്രിക” എന്ന പരിപാടി നടത്തുന്നു.
കവികൾ സ്വന്തം രചനകൾ അവതരിപ്പിക്കുകയും അവയെ പ്രശസ്ത വ്യക്തികൾ വിശകലനം ചെയ്യുന്നതുമാണ്. എഴുത്തുകാർ രചനകൾ താഴെ കൊടുത്ത മെയിൽ ഐഡിയിൽ അയക്കുവാൻ അഭ്യർത്ഥിക്കുന്നു. Sargadhara2017@gmail.com
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.