കൃത്യസമയത്തു ഡ്രൈവറുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ബസ് കൊക്കയിലേക്കു പതിക്കുമായിരുന്നു. ബസിലുണ്ടായിരുന്ന 60 യാത്രക്കാരെയും പരുക്കേൽക്കാതെ പുറത്തെത്തിച്ചു. അപകടത്തെത്തുടർന്നു ഗോപാലസ്വാമി ചുരം റോഡിൽ വലിയബസുകൾക്കു പകരം കെഎസ്ആർടിസി മിനിബസുകളാണു സർവീസ് നടത്തുന്നത്.
Related posts
-
മരുമകളെ ഭർതൃപിതാവ് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
ബെംഗളൂരു: ബലാത്സംഗം ചെയ്യാൻ വിസമ്മതിച്ച മരുമകളെ ഭർതൃപിതാവ് കൊലപ്പെടുത്തി. റായ്ച്ചൂരിലെ ജുലഗേര... -
ബിജെപി അധ്യക്ഷൻ വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണവുമായി സിദ്ധരാമയ്യ
ബെംഗളൂരു: വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രയുടെ... -
ഭർത്താവിന്റെ മർദ്ദനമേറ്റ് 45 കാരി മരിച്ചു
ബെംഗളൂരു: മദ്യപനായ ഭർത്താവിന്റെ മർദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു....