നവംബർ 15ന് നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തുന്നതിന് സഹായമൊരുക്കിയെന്ന ആരോപണത്തിന്മേൽ ബാൻഡ്ബുക്ക് ടാബ്ലോയ്ഡ് എഡിറ്റർ വെങ്കടേഷിനെയാണ് മഹാലക്ഷ്മി ലേഒൗട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ വെങ്കേടഷ് കുറ്റം നിഷേധിച്ചതായി പൊലീസ് പറഞ്ഞു.
Related posts
-
മൈസൂരു-ബെംഗളൂരു പാതയിൽ ഗതാഗതനിയമലംഘനത്തിന് ഇതുവരെ ചുമത്തിയത് 4 കോടി
ബെംഗളൂരു: മൈസൂരു-ബെംഗളൂരു ദേശീയ പാതയില് മൂന്നുവർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 13 ലക്ഷം... -
ടെക്കി യുവാവിന്റെ മരണത്തിൽ തുറന്നു പറച്ചിലുമായി പിതാവ്
ബെംഗളൂരു: വ്യാജ സ്ത്രീധനപീഡന ആരോപണത്തില് ബെംഗളൂരുവില് ഐടി ജീവനക്കാരനായ അതുല് സുഭാഷ്... -
മരുമകളെ ഭർതൃപിതാവ് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
ബെംഗളൂരു: ബലാത്സംഗം ചെയ്യാൻ വിസമ്മതിച്ച മരുമകളെ ഭർതൃപിതാവ് കൊലപ്പെടുത്തി. റായ്ച്ചൂരിലെ ജുലഗേര...