പ്രകടനത്തിനു നേതൃത്വം നൽകിയ ഗൗരിയുടെ സഹോദരി കവിതാ ലങ്കേഷ്, വേദികെ പ്രസിഡന്റ് അനന്ത് നായക്ക് തുടങ്ങിയവരെ അറസ്റ്റ് ചെയ്തു നീക്കി. ഘാതകരെ കണ്ടെത്താൻ വൈകുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടു വിശദീകരണം നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം.
Related posts
-
ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച് സര്ക്കാര്
ബെംഗളൂരു: പ്രവർത്തനച്ചെലവും ഇന്ധനവിലയും കുത്തനെ ഉയർന്ന പശ്ചാത്തലത്തിൽ കർണാടകയിൽ ബസ് നിരക്ക്... -
ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
ബെംഗളൂരു: ബംഗളൂരുവിലെ ബഹുഭൂരിപക്ഷം കുടുംബങ്ങളും പാക്കറ്റിൽ ലഭിക്കുന്ന പ്രമുഖ ബ്രാൻഡുകളുടെ നെയ്യാണ്... -
ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് ‘നോ എൻട്രി’? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
ബെംഗളൂരു : നാൾക്കുനാൾ വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടുന്ന ബംഗളൂരു നഗരത്തെ രക്ഷിക്കാൻ...
