ബെംഗളൂരു: മണ്ഡല മകരവിളക്കു കാലമായതിനാൽ ശബരിമലയിലേക്കും ഈ സമയത്തു വൻതിരക്കാണ് പ്രതീക്ഷിക്കുന്നത്. കർണാടക ആർടിസിക്കു ബെംഗളൂരുവിൽ നിന്നു പമ്പയിലേക്കു ദിവസേന ഒന്നും തിരക്കു കൂടുതലുള്ള ദിവസം രണ്ടും സ്പെഷലുകളുണ്ട്. അതേസമയം കേരള ആർടിസിക്ക് ഇത്തവണയും ബെംഗളൂരുവിൽ നിന്നു ശബരിമല സ്പെഷൽ സർവീസില്ല.
∙ ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടിസി സ്പെഷലുകളിലെ ടിക്കറ്റ് ലഭ്യത (ഡിസംബർ 21, 22, 23 ക്രമത്തിൽ) 1. രാത്രി 9.35–കോഴിക്കോട് എയർബസ് (620 രൂപ): 40, 0, 30 2. രാത്രി 9.45–കോഴിക്കോട് എയർബസ് (620 രൂപ): 33, 0, 37 3. രാത്രി 11.25–കോഴിക്കോട് എയർബസ് (544 രൂപ): 40, 0, 26 4. രാത്രി 11.55–കോഴിക്കോട് എയർബസ് (544 രൂപ): -, 0, 23 4. രാത്രി 7.15–തൃശൂർ എയർബസ് (752 രൂപ):– 7, 0, 0 5. വൈകിട്ട് 6.15–എറണാകുളം എയർബസ് (829 രൂപ):- 4, 0, 0 6. വൈകിട്ട് 6.30–കോട്ടയം എയർബസ് (884 രൂപ): 0, 0, 0 7. രാത്രി 9.46–കണ്ണൂർ എയർബസ് (504 രൂപ): 38, 0, 15 8. രാത്രി 10.15–പയ്യന്നൂർ എക്സ്പ്രസ് (458 രൂപ):– 0, 0, 0
∙ ഡിസംബർ 22നു ട്രെയിനുകളിലെ റിസർവേഷൻ നില 1. രാവിലെ 6.15, ബെംഗളൂരു–എറണാകുളം(12677): സെക്കൻഡ് സീറ്റിങ് വെയ്റ്റ്ലിസ്റ്റ് 212, ചെയർകാർ വെയ്റ്റ്ലിസ്റ്റ് 76 2. വൈകിട്ട് 5.00, ബെംഗളൂരു–കൊച്ചുവേളി(16315): സ്ലീപ്പർ വെയ്റ്റ്ലിസ്റ്റ് 301, തേഡ് എസി വെയ്റ്റ്ലിസ്റ്റ് 76, സെക്കൻഡ് എസി വെയ്റ്റ്ലിസ്റ്റ് 51 3. രാത്രി 8.00, ബെംഗളൂരു–കന്യാകുമാരി(16526): സ്ലീപ്പർ വെയ്റ്റ്ലിസ്റ്റ് 300, തേഡ് എസി വെയ്റ്റ്ലിസ്റ്റ് 76, സെക്കൻഡ് എസി വെയ്റ്റ്ലിസ്റ്റ് 53, ഫസ്റ്റ് എസി വെയ്റ്റ്ലിസ്റ്റ് 6 4. രാത്രി 8.00, യശ്വന്ത്പുര–കണ്ണൂർ(16527): സ്ലീപ്പർ വെയ്റ്റ്ലിസ്റ്റ് 301, തേഡ് എസി വെയ്റ്റ്ലിസ്റ്റ് 101, സെക്കൻഡ് എസി വെയ്റ്റ്ലിസ്റ്റ് 51 5. രാത്രി 8.30, ബെംഗളൂരു–കണ്ണൂർ(16517): സ്ലീപ്പർ വെയ്റ്റ്ലിസ്റ്റ് 101, തേഡ് എസി വെയ്റ്റ്ലിസ്റ്റ് 26, സെക്കൻഡ് എസി വെയ്റ്റ്ലിസ്റ്റ് 21
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.