ചെന്നൈ മക്തൂബ് അവതരിപ്പിച്ച ഒരു വാലന്റൈൻസ് ഡേ എന്ന നാടകത്തിലെ അഭിനയത്തിന് സിജു മേക്കാടൻ മികച്ച നടനായും അതേ നാടകത്തിലെ അഭിനയത്തിന് അനശ്വര സുരേഷിനെ മികച്ച നടിയായും തിരഞ്ഞെടുത്തതായി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ അറിയിച്ചു.
ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ഹൈദരാബാദിന്റെ വവ്വാലുകളുടെ നൃത്തം മികച്ച നാടകം;സിജു മേക്കാടന്‍ മികച്ച നടന്
