ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ഹൈദരാബാദിന്റെ വവ്വാലുകളുടെ നൃത്തം മികച്ച നാടകം;സിജു മേക്കാടന്‍ മികച്ച നടന്‍

ബെംഗളൂരു∙ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ദക്ഷിണമേഖല നാടക മൽസരത്തിൽ മികച്ച നാടകമായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ഹൈദരാബാദ് അവതരിപ്പിച്ച വവ്വാലുകളുടെ നൃത്തം തിരഞ്ഞെടുത്തു.

ചെന്നൈ മക്തൂബ് അവതരിപ്പിച്ച ഒരു വാലന്റൈൻസ് ഡേ എന്ന നാടകത്തിലെ അഭിനയത്തിന് സിജു മേക്കാടൻ മികച്ച നടനായും അതേ നാടകത്തിലെ അഭിനയത്തിന് അനശ്വര സുരേഷിനെ മികച്ച നടിയായും തിരഞ്ഞെടുത്തതായി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ അറിയിച്ചു.

  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആർസിബി വിജയഘോഷം അതിരുകടന്നു; പലയിടത്തും ആരാധകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts