മീൻ മോഷ്ടിച്ചെന്ന് ആരോപണം: സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് ആക്രമിച്ചു: മൂന്ന് പേർ അറസ്റ്റിൽ

ബംഗളുരു : ഉഡുപ്പി താലൂക്കിലെ കൃഷ്ണനഗരിയിലെ മാൽപെ മത്സ്യബന്ധന തുറമുഖത്ത്, മീൻ മോഷ്ടിച്ചതിന് ഒരു സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് ആക്രമിച്ച മനുഷ്യത്വരഹിതമായ സംഭവം നടന്നു .

കുറ്റകൃത്യം നടത്തിയ മൂന്ന് പേരെയാണ് പോലീസ്  അറസ്റ്റ് ചെയ്തു .മീൻ മോഷ്ടിച്ചു എന്നാരോപിച്ച് ലക്ഷ്മി ബായിയെയാണ് മരത്തിൽ കെട്ടിയിട്ട് ആക്രമിച്ചത്.

  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

സംഭവസ്ഥലത്ത് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി, ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മാൽപെ പോലീസ് സ്റ്റേഷൻ പരിധിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നിലവിൽ പോലീസ് സുന്ദറിനെയും ശിൽപയെയും മറ്റൊരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts