നഗരത്തിലെ നാല് ദിക്കുകളെ കൂട്ടിയോജിപ്പിച്ചുള്ള റിങ് റോഡിന്റെ സാമീപ്യമാണ് ഹെബ്ബാളിൽ പുതിയ ക്യാംപസ് ആരംഭിക്കാൻ ഇൻഫോസിസിന് അനുകൂലമായത്. ഇലക്ട്രോണിക് സിറ്റി ക്യാംപസിൽ മാത്രം 25,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. 10,000 കോടിരൂപ ചെലവഴിച്ചാണ് കർലെ ഗ്രൂപ്പ് 96 ഏക്കറിൽ ഐടി പാർക്ക് സ്ഥാപിച്ചിരിക്കുന്നത്. സ്പെഷൽ ഇക്കണോമിക് സോൺ പദവിയും പാർക്കിന് ലഭിച്ചിട്ടുണ്ട്.
Related posts
-
മരുമകളെ ഭർതൃപിതാവ് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
ബെംഗളൂരു: ബലാത്സംഗം ചെയ്യാൻ വിസമ്മതിച്ച മരുമകളെ ഭർതൃപിതാവ് കൊലപ്പെടുത്തി. റായ്ച്ചൂരിലെ ജുലഗേര... -
ബിജെപി അധ്യക്ഷൻ വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണവുമായി സിദ്ധരാമയ്യ
ബെംഗളൂരു: വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രയുടെ... -
ഭർത്താവിന്റെ മർദ്ദനമേറ്റ് 45 കാരി മരിച്ചു
ബെംഗളൂരു: മദ്യപനായ ഭർത്താവിന്റെ മർദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു....