ചരിത്രസ്മാരകങ്ങളുടെ പ്രാധാന്യം വിദ്യാർഥികളിലൂടെ കൂടുതൽ പ്രചരിപ്പിക്കാനും അതിലൂടെ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനും സാധിക്കുമെന്ന് എഎസ്ഐ സൂപ്രണ്ട് കെ.മൂർത്തേശ്വരി പറഞ്ഞു. ഉത്തരേന്ത്യയിൽ കേന്ദ്രീയ വിദ്യാലയങ്ങളുമായി ചേർന്നു നടത്തിയ പദ്ധതി വിജയകരമായ സാഹചര്യത്തിലാണു കർണാടകയിലേക്കും വ്യാപിപ്പിക്കുന്നത്. എഎസ്ഐയുടെ കീഴിൽ ബെംഗളൂരുവിൽ 130ഉം, ധാർവാഡിൽ250ഉം, ഹംപിയിൽ 85ഉം ചരിത്രസ്മാരകങ്ങൾ ഉണ്ട്.
ചരിത്രസ്മാരക സംരക്ഷണത്തിന് സഹകരണം തേടി
