രാജരാജേശ്വരി നഗർ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ “തിരുവാതിര കളി മത്സരം” നടത്തുന്നു. ഒക്ടോബർ മാസം 15 ന് രാജരാജേശ്വരി നഗറിലെ വാസവി മഹൽ കല്യാണ മണ്ഡപത്തിൽ വച്ച് നടത്തുന്ന മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ബാംഗ്ലൂർ മലയാളി ടീമുകൾ ഒക്ടോബർ 5ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യുക. വിജയികൾക്ക് ആകർഷമായ ക്യാഷ് പ്രൈസ് നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് , 9686862839, 9902017570, rrnagarms@gmail.com
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
അടുക്കളകളിൽ ആശങ്ക! 36,000 എൽ.പി.ജി അപേക്ഷകൾ കുടുങ്ങി; നഗരത്തിൽ വൻ തട്ടിപ്പ് സംഘം പിടിയിൽ!
ബെംഗളൂരു: കർണാടകയിൽ കെട്ടിക്കിടക്കുന്ന പതിനായിരക്കണക്കിന് പുതിയ ഗാർഹിക എൽ.പി.ജി (LPG) അപേക്ഷകളിൽ... -
അമ്മയുടെ പഴയ കൈനറ്റിക് ഹോണ്ടയ്ക്ക് വീണ്ടും ജീവൻ നൽകി ‘വാക്കിങ് വയലിനിസ്റ്റ്’ അഖീഷ് വിദ്യാശങ്കർ; ഓർമ്മകളുടെ വേരുകൾ തേടി ഒരു യാത്രാസ്മരണ
പഴയൊരു വാഹനം വീണ്ടെടുക്കുക എന്ന് പറയുമ്പോൾ അതിന്റെ എഞ്ചിൻ കേടുപാടുകൾ തീർത്ത്... -
22 വരെ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിലും തീരദേശ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്
ബെംഗളൂരു: വടക്കുകിഴക്കൻ കാറ്റിന്റെയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെയും സ്വാധീനം കാരണം കർണാടക...
