മണ്ടൂരിലെ 30 ലക്ഷത്തോളം ടൺ മാലിന്യത്തിൽ ബയോ–മീഥൈൻ ധാരാളമുണ്ടെന്നാണ് കണ്ടെത്തൽ. വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനു പുറമെ മാലിന്യത്തിൽനിന്നു ജൈവവളവും നിർമിക്കാനാകും. മണ്ടൂരിലെ മാലിന്യം തള്ളിയ ഏക്കർകണക്കിനു സ്ഥലം കമ്പനിക്കു 30 വർഷത്തേക്കു പാട്ടത്തിനു നൽകണം എന്നതാണ് പ്രധാന വ്യവസ്ഥ. എന്നാൽ അധികച്ചെലവില്ലാതെ മാലിന്യ പ്രശ്നം പരിഹരിക്കാമെന്നതിനാൽ ഇത്തരം നിബന്ധനകൾ അംഗീകരിച്ച് പദ്ധതിയുമായി മുന്നോട്ടു പോകാനാണ് ബിബിഎംപി തീരുമാനം.
Related posts
-
ഈജിപുര മേൽപ്പാല നിർമാണം ഇഴഞ്ഞുനീങ്ങുന്നു: കരാറുകാർക്ക് നോട്ടീസയയ്ക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി
ബെംഗളൂരു : നിർമാണം ഇഴഞ്ഞുനീങ്ങുന്ന ഈജിപുര മേൽപ്പാലത്തിന്റെ കരാറുകാർക്ക് നോട്ടീസയയ്ക്കാൻ ബെംഗളൂരു... -
പുതിയ കോച്ചുകളുമായി സർവീസ് നടത്താൻ ഒരുങ്ങി ഹുബ്ബള്ളി-കൊച്ചുവേളി എക്സ്പ്രസ്
ബെംഗളൂരു : ഹുബ്ബള്ളി-കൊച്ചുവേളി പ്രതിവാര തീവണ്ടിക്ക് 29-മുതൽ പുതിയ കോച്ചുകൾ. നിലവിലുള്ള... -
മഴയിൽ തകർന്ന് ഹംപിയിലെ സാലുമണ്ഡപം
ബെംഗളൂരു : വിനോദസഞ്ചാരകേന്ദ്രമായ ഹംപിയിലെ സാലുമണ്ഡപം മഴയിൽ തകർന്നു. ബുധനാഴ്ച രാത്രിയാണ്...