ഭിന്നശേഷിക്കാർ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് ഇരിപ്പിടങ്ങളിൽ മുൻഗണനയുണ്ടാകും. കൂടാതെ എല്ലാ സ്റ്റേഷനുകളിലും ശുദ്ധജലവും ശുചിമുറി സൗകര്യവും ഉറപ്പുവരുത്താനും ബിഎംആർസിഎൽ സ്റ്റേഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. പല സ്റ്റേഷനുകളിലും ശുദ്ധജലം ലഭ്യമാകുന്നില്ലെന്നുള്ള പരാതിയെ തുടർന്നാണ് നടപടി.
Related posts
-
മരുമകളെ ഭർതൃപിതാവ് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
ബെംഗളൂരു: ബലാത്സംഗം ചെയ്യാൻ വിസമ്മതിച്ച മരുമകളെ ഭർതൃപിതാവ് കൊലപ്പെടുത്തി. റായ്ച്ചൂരിലെ ജുലഗേര... -
ബിജെപി അധ്യക്ഷൻ വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണവുമായി സിദ്ധരാമയ്യ
ബെംഗളൂരു: വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രയുടെ... -
ഭർത്താവിന്റെ മർദ്ദനമേറ്റ് 45 കാരി മരിച്ചു
ബെംഗളൂരു: മദ്യപനായ ഭർത്താവിന്റെ മർദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു....