ഒന്നരക്കിലോ ആഭരണങ്ങളും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടും കാണിക്കയിട്ട് ബിഡിഎ കരാറുകാരൻ.

ബെംഗളൂരു ∙ 73 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളും ഒന്നരക്കിലോ സ്വർണം, വെള്ളി ആഭരണങ്ങളും കാണിക്കയായി ബിഡിഎകരാറുകാരന്റെ വരമഹാലക്ഷ്മി പൂജ. 2000, 500, 100 രൂപയുടെ നോട്ടുകെട്ടുകളാണ് എച്ച്എസ്ആർ ലേഔട്ടിൽ താമസിക്കുന്ന കോൺട്രാക്ടർ സൂരി പൂജയ്ക്കായി സമർപ്പിച്ചത്.

നോട്ടുകെട്ടിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ താൻ ഇത് അനധികൃതമായി സമ്പാദിച്ചതല്ലെന്ന വിശദീകരണവുമായി സൂരി രംഗത്തെത്തി. ഭൂമി കച്ചവടത്തിൽനിന്നു ലഭിച്ച പണമാണു ബാങ്കിൽനിന്നു പിൻവലിച്ചത്.

  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ

ദേവിയുടെ പ്രീതിക്ക് വേണ്ടി നടത്തിയ പൂജ ഇപ്പോള്‍ ഇന്‍കം ടാക്സ് അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനു കാരണമായി എന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍.എന്നാല്‍ സൂരി പറയുന്നത് ഞാന്‍ ഇത് തെറ്റായ വഴികളിലൂടെ ഉണ്ടാക്കിയ കാശു അല്ല എന്ന് മാത്രമല്ല എല്ലാ വര്‍ഷവും 83 ലക്ഷം രൂപ ആദായ നികുതി അടക്കുന്ന ആളാണ്‌ താന്‍ എന്നും അവകാശപ്പെടുന്നു.ഒരു ഓട്ടോ ഡ്രൈവറുടെ മകന്‍ ആയ ഇദ്ദേഹം റിയല്‍ എസ്റ്റേറ്റ്‌ വഴിയാണ് ഇത്രയും കാശു സമ്പാദിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെപ്റ്റംബർ 1 മുതൽ ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനും ഫീസ്: ടിക്കറ്റ് നിരക്കിൽ വലിയ മാറ്റങ്ങൾ
[masterslider id="10"]

Related posts