16 ,368 കോടി രൂപയുടെ നമ്മ മെട്രോ മൂന്നാം ഘട്ടം പദ്ധതിക്ക് അംഗീകാരം

ബെംഗളൂരു: നമ്മ മെട്രോ മൂനാം ഘട്ടത്തിനായി 16 ,368 രൂപയുടെ പദ്ധതി അംഗീകരിച്ച് സംസ്ഥാന ധനവകുപ്പ്. പദ്ധതിയുടെ അന്തിമ അംഗീകാരത്തിനായി ഉടൻ കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും ബി എം ആർ സി എംഡി അൻജും പർവേസ് പറഞ്ഞു.

ഔട്ടർ റിങ് റോഡിൽ കെംപാപുരയിൽ നിന്ന് ജെ പി നഗർ ഫോർത്ത് ഫേസ് വരെ 32 . 16 കിലോമീറ്ററും മാഗഡി റോഡിൽ ഹൊസഹള്ളിയിൽ നിന്ന് കഡബ​ഗെരെ വരെ 12 . 82 കിലോമീറ്ററാണ് നമ്മമെട്രോ മൂനാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നു.

  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം

കെംപാപുര – ജെ പി നഗർ ഫോർത്ത് പാതയിൽ 22 സ്റ്റേഷനുകളും 6 ഇന്റർ ചേഞ്ച് സ്റ്റേഷനുകളും ഉൾപെടും. ഹൊസഹള്ളി – കഡബ​ഗെരെ പാതയിൽ 9 സ്റ്റേഷനുകൾ ഉണ്ടാകും. സുമ്മനഹള്ളി ക്രോസ്സ് ആകും ഇന്റർചേഞ്ച് സ്റ്റേഷൻ. 2028 ൽ പാത പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍
[masterslider id="10"]

Related posts