ഇന്ത്യയുടെ പ്രത്യേക സേന പാക് അധീന കശ്മീരിന്റെ നിയന്ത്രണ രേഖ കടക്കുകയും 20 തീവ്രവാദികളെ വധിച്ചതായും ഒരു ഇംഗ്ലീഷ് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു,ദി ക്യുയെന്റ്റ് ന്റെ അഭിപ്രായത്തില്‍ പാരമിലിറ്ററി ഫോര്‍സിന്റെ 18-20 സൈനികര്‍ നിയന്ത്രണ രേഖ മറികടന്നു ഹെലികോപ് ടറില്‍ പറന്നു ഇറങ്ങുകയും തീവ്രവാദികളുടെ താവളങ്ങള്‍ ആക്രമിക്കുകയും ചെയ്തു .200 പേര്‍ക്ക് പരിക്കുണ്ട്.
20 -21 തീയതികളില്‍ ആണ് ഈ സംഭവം നടന്നത് എന്നാണ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ മറ്റു വിശ്വസനീയമായ പോര്‍ട്ടലുകള്‍ ആരും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടില്ല,അതുകൊണ്ടുതന്നെ ഈ വാര്‍ത്തയുടെ വിശ്വാസ്യത ഉറപ്പിക്കേണ്ടതുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.