വാഷിംഗ്ടണ്‍; റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി ട്രംപിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രസിഡന്റ് ഒബാമ രംഗത്ത്. യുഎസ് പ്രസിഡന്റാവാന്‍ ട്രംപിനെ കൊള്ളില്ലെന്നും അദ്ദേഹത്തിനുള്ള പിന്തുണ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി പിന്‍വലിക്കണമെന്നും ഒബാമ പറഞ്ഞു. അദ്ദേഹം ഓരോ വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുകയാണ്. ട്രംപിന്റെ നിലപാടുകളോടും പ്രസ്താവനകളോടും എതിര്‍പ്പുണെ്ടന്നു പ്രസ്താവിക്കുന്ന റിപ്പബ്‌ളിക്കന്‍ നേതാക്കള്‍ അദ്ദേഹത്തെ തുടര്‍ന്നും പിന്തുണയ്ക്കുന്നതു ശരിയല്ലെന്ന് പത്രസമ്മേളനത്തില്‍ ഒബാമ ചൂണ്ടിക്കാട്ടിഇറാക്കില്‍ കൊല്ലപ്പെട്ട യുഎസ് ആര്‍മി ക്യാപ്റ്റന്‍ ഹുമയുണ്‍ഖാന്റെ കുടുംബത്തെക്കുറിച്ച് ആദരവില്ലാതെ ട്രംപ് സംസാരിച്ചത് ഒട്ടും ശരിയായില്ല. യൂറോപ്പ്, പശ്ചിമേഷ്യ, ഏഷ്യന്‍ മേഖലകളെക്കുറിച്ച് ട്രംപിന് കാര്യമായ ജ്ഞാനമില്ല.
Read MoreMonth: August 2016
ഇനി സഖ്യം വേണമെങ്കിൽ മാണി മുൻകൈ എടുത്തു വരട്ടെയെന്നും ജോസ് കെ മാണിയുടെ മന്ത്രിപദം സാങ്കല്പികം മാത്രമാണെന്നും കുമ്മനം
ചരല്‍ക്കുന്ന് ക്യാമ്പിലെ കെ.എം മാണിയുടെ നിലപാട് നിന്നായകമാകുമ്പോൾ ബി ജെ പി നയം കുമ്മനം വ്യക്തമാക്കുന്നു. കെ.എം മാണി മുന്‍കൈയെടുത്താല്‍ മാത്രമേ സഖ്യചര്‍ച്ചകള്‍ക്ക് ഇനി ബിജെപി തയ്യാറുള്ളൂവെന്ന് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു . ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രി സ്ഥാനത്തിനായുള്ള ചര്‍ച്ചകള്‍ സാങ്കല്‍പികം മാത്രമാണെന്നും കുമ്മനം വ്യക്തമാക്കി. . മാണിയെ പലകുറി സ്വാഗതം ചെയ്തെങ്കിലും, ഇനി കേരളാ കോണ്‍ഗ്ര്സ് എമ്മിന്റെ നിലപാട് അറിഞ്ഞശേഷം തുടര്‍ നീക്കങ്ങള്‍ മതിയെന്ന തീരുമാനത്തിലാണ് ബിജെപി. മുന്നണിയില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോഴും ഇത് സംബന്ധിച്ച യാതൊരു നീക്കവും ബിജെപിയുമായി മാണി നടത്തിയിട്ടില്ലെന്ന്…
Read Moreചരക്കു സേവന നികുതി ബില്ല് രാജ്യസഭയിൽ.ഉപഭോക്‌തൃ സംസ്ഥാനങ്ങൾക്ക് നേട്ടമുണ്ടാക്കുന്ന ബില്ലിനായി കോൺഗ്രസ്സും ബി ജെ പിയും കൈകോർക്കുന്നു,മോഡി സർക്കാരിന്റെ സുപ്രധാന തീരുമാനങ്ങളിൽ ഒന്നായി ബില്ല് മാറും
ഡൽഹി: രാജ്യത്ത് ചരക്ക് സേവന നികുതി നിലവിൽ വരുന്നതോടെ കേരളം ഉൾപ്പടെയുള്ള ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് അത് നേട്ടമാകും. ചരക്ക് സേവന നികുതിയുടെ പരിധിയിൽ നിന്ന് മദ്യം, പുകയില, പെട്രോളിയം ഉല്പന്നങ്ങൾ എന്നിവയെ ഒഴിവാക്കും. അന്തര്‍സംസ്ഥാന വിനിമയങ്ങളിൽ ഉല്പന്ന ങ്ങൾക്കുമേൽ ഒരുശതമാനം നികുതി ചുമത്താനുള്ള വ്യവസ്ഥ ഒഴിവാക്കാൻ കേന്ദ്ര സര്‍ക്കാർ തീരുമാനിച്ചു ഭരണഘടനയുടെ 122-മത്തെ ഭേഗഗതിയിലൂടെയാണ് രാജ്യത്ത് പുതിയ നികുതി സംവിധാനം കൊണ്ടുവരുന്നത്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും നികുതുകൾ ഏകീകരിച്ചുകൊണ്ടുള്ള പുതിയ സംവിധാനമാണ് ചരക്ക് സേവന നികുതി. അന്തര്‍സംസ്ഥാന വിനിമയ നികുതികൾ പുതിയ സംവിധാനം വരുമ്പോൾ ദേശീയ…
Read Moreമഴക്കല്ലാതെ ആർക്കും ഇനി വിൻഡീസിനെ രക്ഷിക്കാനാകില്ല.നാലു വിക്കറ്റ് നഷ്ടമായി.
കിംഗ്സ്റ്റൺ : ഇന്ത്യക്കെതിരെ യുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും വിൻഡീസ് പരാജയം ഉറപ്പിച്ചു.നാലാം ദിവസം മഴ മൂലം കളി നിർത്തുമ്പോൾ ആതിഥേയർ 15.5 ഓവറിൽ 48 എന്ന നിലയിൽ ആണ് . രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ വിൻഡീസിന് ഒരു റൺ എടുത്ത രാജേന്ദ്ര ചന്ദ്രികയേ ആദ്യമേ നഷ്ടമായി, ഇഷാന്ത് ശർമ ക്ലീൻ ബൗൾഡ് ചെയ്യുകയായിരുന്നു. 23 റൺസ് എടുത്ത ബ്രാത് വെയ്റ്റിനെ അമിത് മിശ്ര മടക്കി.ഷമിയുടെ പന്തിൽ റൺസ് ഒന്നും എടുക്കാതെ സാമുവൽസും പവലിയനിൽ എത്തി.20 റൺസെടുത്ത ഡാരെൻ ബ്രാവോയും മടങ്ങി. നേരത്തെ അജിക്യ…
Read Moreവ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം തട്ടുന്ന സംഘം പിടിയില്‍.
കൊച്ചി: വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന നാലംഗസംഘത്തിലെ ഒരാള്‍ കൊച്ചിയില്‍ പിടിയിലായി.ക്രെഡിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി പുതിയ കാര്‍ഡ് ഉണ്ടാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. കാസര്‍ഗോട് ചെങ്കള സ്വദേശി മുഹമ്മദ് സാബിദ് ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് നാല് വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ പിടിച്ചെടുത്തു. കാര്‍ഡുടമകള്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉടമകള്‍ അറിയാതെ മറ്റൊരു യന്ത്രത്തില്‍ കൂടി കാര്‍ഡ് ഉപയോഗിക്കുകയാണ് ആദ്യം ചെയ്യുക. പണം എടുക്കാതെ കാര്‍ഡിലെ വിവവരങ്ങള്‍ മാത്രം ഇതുവഴി ചോര്‍ത്തും. പിന്നീട് ഈ വിവരങ്ങള്‍ പ്രതികളുടെ കൈവശമുള്ള മറ്റൊരു കാര്‍ഡിലേക്ക്…
Read Moreരണ്ടില ഏതുനിമിഷവും വീഴാം;മാണി ഉറച്ച തീരുമാനങ്ങളിലേക്ക്;ഇന്ന് നിര്‍ണായകം.
തിരുവനന്തപുരം : മുന്നണി വിടാനുള്ള തീരുമാനത്തില്‍ കേരള കോണ്‍ഗ്രസ് മാണിവിഭാഗം ഉറച്ചുനില്‍ക്കെ യുഡിഎഫ് ഗുരുതര പ്രതിസന്ധിയിലേക്ക്. ചൊവ്വാഴ്ച വൈകിട്ട് കെപിസിസി ആസ്ഥാനത്ത് പ്രസിഡന്റ് വി എം സുധീരനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അനൌപചാരിക യോഗം ചേര്‍ന്നെങ്കിലും പ്രശ്നപരിഹാരത്തിന് ഒരു ഫോര്‍മുലയും ഉരുത്തിരിഞ്ഞില്ല. കെ എം മാണി തീരുമാനത്തില്‍നിന്ന് പിന്മാറുന്നില്ലെങ്കില്‍ ആ പാര്‍ടിയെ പിളര്‍ത്തി ഒരുവിഭാഗത്തെ കൂടെ നിര്‍ത്താനാകുമോ എന്നാണ് ഏറ്റവും ഒടുവിലത്തെ ആലോചന. യുഡിഎഫ് ചെയര്‍മാന്‍ പദവി നല്‍കി വശത്താക്കാനുള്ള കെണിയിലും മാണി വീഴാത്ത സാഹചര്യത്തിലാണിത്. പി ജെ ജോസഫ്…
Read Moreവൃത്തിയില്ലാതെ കിടന്നിരുന്ന സ്കൂളിന്റെ ചുറ്റുമതില്‍ വൃത്തിയാക്കാന്‍ ശ്രമിച്ച “സ്വച്ച ഭാരത്“പ്രവര്‍ത്തകര്‍ക്ക് പണി കിട്ടി ..അതും മുട്ടന്‍ പണി.
ബെന്ഗളൂരു: ഒരു വിഭാഗം സാമൂഹിക പ്രവര്‍ത്തകര്‍ മല്ലെശ്വരത്ത് ഉള്ള ഒരു സ്കൂളിന്റെ വളരെ വൃത്തിയില്ലാതെ കിടന്നിരുന്ന ചുറ്റുമതില്‍ ഒന്ന് വൃത്തിയാക്കി എടുക്കാം എന്ന് തീരുമാനിച്ചു.പ്രധാനമന്ത്രിയുടെ സ്വച്ച ഭാരത് കാമ്പൈന്‍ന്റെ ഭാഗം എന്നാ നിലക്ക് ആയിരുന്നു ബി.ബി.എം.പി സ്കൂളിന്റെ ചുറ്റുമതിലില്‍ അവര്‍ കൈവച്ചത്. എന്നാല്‍ അവരുടെ സേവനങ്ങള്‍ ചെന്നവസാനിച്ചത് പോലിസ് കംപ്ലൈന്റ്റ് ലും!!!,അവിടത്തെ കോര്‍പ്പറേറ്റരും അവരെ അഭിനന്ദിച്ചില്ല എന്ന് മാത്രമല്ല കുറ്റപ്പെടുത്തുകയും ചെയ്തു എന്ന് അവര്‍ പരാതി പറയുന്നു. വക്കീലായ രക്ഷിത് ശിവരാമന്റെ നേതൃത്വത്തില്‍ ഉള്ള കുറച്ചു പേര്‍ ചേര്‍ന്ന് മേല്‍ പറഞ്ഞ സ്കൂളില്‍ നിന്ന്…
Read Moreകര്‍ണാടക നിരോധിച്ച ഇലക്ട്രോണിക് സിഗരറ്റുകള്‍ ഇപ്പോഴും പ്രമുഖ ഓണ്‍ലൈന്‍ സ്റ്റോര്‍കളില്‍ ലഭ്യം.നടപടി തുടങ്ങി.
ബെന്ഗളൂരു: കഴിഞ്ഞ ജൂണ്‍ 15 നു ആണ് കര്‍ണാടക സര്‍ക്കാര്‍ ഇ- സിഗരെറ്റുകള്‍ സംസ്ഥാനത്ത് വില്‍ക്കുന്നതും ഉപയോഗിക്കുന്നതും കര്‍ണാടക ഡ്രഗ് ആന്‍ഡ് കോസ്മെടിക് നിയമത്തില്‍ ഉള്‍പ്പെടുത്തി നിരോധിച്ചത്.പക്ഷെ പല പ്രമുഖ വെബ്സൈറ്റുകളും ഇവയുടെ പരസ്യങ്ങള്‍ നല്‍കുകയും പല പ്രമുഖ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ വഴി അവ വില്കുകയും ചെയ്യുന്നുണ്ട് എന്ന് കര്‍ണാടക സര്‍ക്കാരിന്റെ സൈബര്‍ സെല്‍ കണ്ടെത്തി. ഈ വെബ്സൈറ്റുകള്‍ക്കെല്ലാം Electronic Nicotine Delivery Systems (ENDS) ന്റെ പരസ്യം നല്‍കുകയോ,പ്രദര്‍ശിപ്പിക്കുകയോ,വില്പന നടത്തുകയോ,ഉണ്ടാക്കുകയോ ,ഇറക്കുമതി ചെയ്യുകയോ ചെയ്യരുത് എന്ന് കാണിച്ചുകൊണ്ട് പോലിസ് രണ്ടാഴച മുന്‍പേ തന്നെ…
Read Moreസൗദിഓജര്‍ കമ്പനിയില്‍ പ്രയാസമാനുഭാവിക്കുന്നവര്‍ക്ക് താങ്ങായി കേന്ദ്ര സര്‍ക്കാര്‍;ഇഖാമ പുതുക്കി നല്‍കും;ഇന്ന് വി കെ സിംഗ് ജിദ്ദയില്‍.
റിയാദ്: സൗദി ഓജര്‍ കമ്പനിയില്‍ പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് സൗജന്യമായി ഇഖാമ പുതുക്കി നല്‍കാനും, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനും സൗദി തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം. നാളെ ജിദ്ദയിലെത്തുന്ന കേന്ദ്രമന്ത്രി വി.കെ സിംഗ് ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കും. ഹജ്ജ് വിമാനങ്ങള്‍ തിരിച്ചു പോകുമ്പോള്‍ ഈ തൊഴിലാളികളെ ഇന്ത്യയിലേക്ക് കൊണ്ട് പോകാനുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നിര്‍ദേശം തൊഴില്‍ മന്ത്രാലയം സ്വീകരിച്ചു. ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകാരം തേടുമെന്ന് മന്ത്രാലയം അറിയിച്ചു. ഒരു വര്‍ഷത്തോളമായി സൗദി ഓജര്‍ കമ്പനി തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നില്ല.…
Read Moreഉത്തര്‍ പ്രദേശ് ഭരണം ഉറപ്പിച്ചുകൊണ്ട് സോണിയ ഗാന്ധിയുടെ പടുകൂറ്റന്‍ റാലി മോഡിയുടെ മണ്ഡലത്തില്‍:പനി കാരണം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നെങ്കിലും ബി.ജെ.പി.ക്യാമ്പില്‍ പരിഭ്രാന്തി.
ഉത്തര്‍ പ്രദേശ് ഭരണം ഉറപ്പിച്ചുകൊണ്ട് സോണിയ ഗാന്ധിയുടെ പടുകൂറ്റന്‍ റാലി മോഡിയുടെ മണ്ഡലത്തില്‍:പനി കാരണം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നെങ്കിലും ബി.ജെ.പി.ക്യാമ്പില്‍ പരിഭ്രാന്തി. വാരണാസി: അടുത്ത വര്ഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്കണ്ടുകൊണ്ട് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി നടത്തിയ റാലിക്ക് വന്‍ ജനാവലി.2014 ല്‍ മോഡിയെയും കഴിഞ്ഞ വര്‍ഷം ബീഹാറില്‍ നിതീഷ് കുമാറിനെയും അധികാരത്തില്‍ എത്തിക്കുന്നതിന്റെ പിന്നിലെ മുഖ്യ സൂത്രധാരന്‍ ആയ രമേശ് കിഷോരിനു നല്‍കിയ കാശു നഷ്ട്ടമാവില്ല എന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചു. റാലിയില്‍ പങ്കെടുക്കുന്നതിനായി ശ്രീമതി സോണിയ ഗാന്ധി ഇന്നലെ രാവിലെ…
Read More