മഴക്കല്ലാതെ ആർക്കും ഇനി വിൻഡീസിനെ രക്ഷിക്കാനാകില്ല.നാലു വിക്കറ്റ് നഷ്ടമായി.

കിംഗ്സ്റ്റൺ : ഇന്ത്യക്കെതിരെ യുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും വിൻഡീസ് പരാജയം ഉറപ്പിച്ചു.നാലാം ദിവസം മഴ മൂലം കളി നിർത്തുമ്പോൾ ആതിഥേയർ 15.5 ഓവറിൽ 48 എന്ന നിലയിൽ ആണ് .

രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ വിൻഡീസിന്‌ ഒരു റൺ എടുത്ത രാജേന്ദ്ര ചന്ദ്രികയേ ആദ്യമേ നഷ്ടമായി, ഇഷാന്ത് ശർമ ക്ലീൻ ബൗൾഡ് ചെയ്യുകയായിരുന്നു.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

23 റൺസ് എടുത്ത ബ്രാത് വെയ്റ്റിനെ അമിത് മിശ്ര മടക്കി.ഷമിയുടെ പന്തിൽ റൺസ് ഒന്നും  എടുക്കാതെ സാമുവൽസും പവലിയനിൽ എത്തി.20 റൺസെടുത്ത ഡാരെൻ ബ്രാവോയും മടങ്ങി.

നേരത്തെ അജിക്യ രഹാനെയുടെ അപരാജിത സെഞ്ചുറിയുടെ പിൻ ബലത്തിൽ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 500 റൺസിൽ ഡിക്ലയർ ചെയ്തിരുന്നു.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts