കര്‍ണാടക നിരോധിച്ച ഇലക്ട്രോണിക് സിഗരറ്റുകള്‍ ഇപ്പോഴും പ്രമുഖ ഓണ്‍ലൈന്‍ സ്റ്റോര്‍കളില്‍ ലഭ്യം.നടപടി തുടങ്ങി.

ബെന്ഗളൂരു: കഴിഞ്ഞ ജൂണ്‍ 15 നു ആണ് കര്‍ണാടക സര്‍ക്കാര്‍ ഇ- സിഗരെറ്റുകള്‍ സംസ്ഥാനത്ത് വില്‍ക്കുന്നതും ഉപയോഗിക്കുന്നതും കര്‍ണാടക ഡ്രഗ് ആന്‍ഡ്‌ കോസ്മെടിക് നിയമത്തില്‍ ഉള്‍പ്പെടുത്തി നിരോധിച്ചത്.പക്ഷെ പല പ്രമുഖ വെബ്സൈറ്റുകളും ഇവയുടെ പരസ്യങ്ങള്‍ നല്‍കുകയും പല പ്രമുഖ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ വഴി അവ വില്കുകയും ചെയ്യുന്നുണ്ട് എന്ന് കര്‍ണാടക സര്‍ക്കാരിന്റെ സൈബര്‍ സെല്‍ കണ്ടെത്തി.

  ഹെൽമെറ്റ് വച്ചാൽ മുടി കൊഴിയുമെന്നത് വെറും മിഥ്യ; സുരക്ഷ അവഗണിക്കരുതെന്ന് വിദഗ്ധർ

ഈ വെബ്സൈറ്റുകള്‍ക്കെല്ലാം Electronic Nicotine Delivery Systems (ENDS) ന്റെ  പരസ്യം നല്‍കുകയോ,പ്രദര്‍ശിപ്പിക്കുകയോ,വില്പന നടത്തുകയോ,ഉണ്ടാക്കുകയോ ,ഇറക്കുമതി ചെയ്യുകയോ ചെയ്യരുത് എന്ന് കാണിച്ചുകൊണ്ട് പോലിസ് രണ്ടാഴച മുന്‍പേ തന്നെ നോട്ടീസ് നല്‍കിയിരുന്നു.

രാജ്യത്തെ പ്രധാന ഇ-കോമെര്സ് വെബ്സൈറ്റുള്‍ അടക്കം ഏകദേശം 40 വെബ്സൈറ്റുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.എന്ന് പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

എന്നാല്‍ സംസ്ഥാന ഡ്രഗ് കണ്ട്രോള്‍ വിഭാഗം പറയുന്നത് ഇതുവരെ ഇ- സിഗരറ്റ് നിരോധിച്ചിട്ടുണ്ട് എന്നാ തരത്തില്‍ ഉള്ള ഒരു ഗസറ്റുനോട്ടീസും അവര്‍ക്ക് ലഭിച്ചിട്ടില്ല എന്നാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും കനത്ത മഴ; നഗരം വെള്ളത്തിനടിയിൽ, ഈ ഭാ​ഗങ്ങളിൽ ഗതാഗതം സ്തംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യപിച്ചയാൾക്ക് ടെസ്റ്റ് ഡ്രൈവിനായി കാർ നൽകി; ബെംഗളൂരുവിൽ വാഹനാപകട പരമ്പര, ഒരാളുടെ കാലും ഒടിഞ്ഞു!
[masterslider id="10"]

Related posts

Click Here to Follow Us