“മിസ്റ്റര്‍ & മിസ്സിസ് രാമചാരി” വിവാഹിതരാകുന്നു.

ബെന്ഗളൂരു : സാന്ടല്‍ വുഡ് യുവതാരങ്ങള്‍ ആയ യഷും രാധിക പണ്ഡിറ്റും വിവാഹിതരാകുന്നു,മൂന്നിലധികം സിനിമകളില്‍ ഒന്നിച്ചഭിനയിച്ച രണ്ടു പേരും അത് ജീവിതത്തിലേക്കും തുടരാന്‍ തീരുമാനിച്ചതായാണ് ബി ടിവി റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.വരുന്ന വെള്ളിയാഴ്ച (അഗസ്റ്റ്‌ -12) നു ആണത്രേ ഇവരുടെ രണ്ടുപേരുടെയും എങ്ങജ്മെന്റ്റ് തീരുമാനിച്ചിരിക്കുന്നത്.

കുറെ സിനിമകളില്‍ ഒന്നിച്ചഭിനയിക്കുകയും പലപ്പോഴായി ഒന്നിച്ചു കാണുകയും ചെയ്തപ്പോള്‍ തന്നെ ഗോസിപ്പ് കോളങ്ങളില്‍ ഈ രണ്ടു പേരും ഇടം പിടിച്ചിരുന്നു.

  നിന്റെ പൂച്ച എന്റെ പൂച്ചയെ ഗർഭിണിയാക്കി; നഗരത്തിൽ ഉടമകൾ തമ്മിൽ മുട്ടൻ തല്ല്

2007ല്‍ ഇറങ്ങിയ ജംബട ഹുടിഗി ആണ് നവീന്‍ കുമാര്‍ ഗൌഡ എന്ന യഥാര്‍ത്ഥ പേരിനുടമയായ യാഷ് ന്റെ ആദ്യ സിനിമ  2008ല്‍ ഇറങ്ങിയ മുഗ്ഗിനമനസ്സു വില്‍ ആണ് രാധിക പണ്ഡിറ്റ്‌ ആദ്യമായി അഭിനയിക്കുന്നത്,ഈ സിനിമയില്‍ രണ്ടുപേരും ആയിരുന്നു നായിക നായകന്മാര്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ ഈ ഫ്ലൈഓവറിന് താഴെ ഇനി പൂന്തോട്ടം; മാലിന്യക്കൂമ്പാരമായിരുന്ന പ്രദേശം നവീകരിച്ച് പൊതുഇടമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇതര സംസ്ഥാന വാഹനങ്ങൾക്ക് പൂട്ടിട്ട് കർണാടക മോട്ടോർ വാഹന വകുപ്പ്: 450 വാഹനങ്ങൾ പിടിച്ചെടുത്തു, കോടികൾ പിഴ
[masterslider id="10"]

Related posts

Click Here to Follow Us