ബെംഗളുരു; നമ്മ മെട്രോയിൽ യാത്രക്കാരുടെ എണ്ണം ഉയരുന്നു, കോവിഡ് കാലത്ത് ഇടക്ക് കുറഞ്ഞ തിരക്ക് പൂർവ്വാധികം ശക്തിയോടെ മടങ്ങിയെത്തുകയാണ്. ദിനംപ്രതി മെട്രോയെ ആശ്രയിക്കുന്ന യാത്രക്കാർ ബെംഗളുരുവിൽ ഏറെയാണ്. 5 മിനിറ്റ് ഇടവേളയിൽ തിരക്കേറിയ സമയമായ രാവിലെയും വൈകിട്ടുമാണ് സർവ്വീസ് നടത്തുന്നത്. മറ്റുള്ള സമയങ്ങളിൽ ഇത് പത്ത് മുതൽ പതിനഞ്ച് വരെ ഇടവേളയിലാണ് മെട്രോ സർവ്വീസ് നടത്തുന്നത്. കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ഇക്കഴിഞ്ഞ ജൂലൈയിലാണ് മെട്രോ സർവ്വീസ് വീണ്ടും തുടങ്ങിയത്. മെട്രോ സർവ്വീസ് പുനരാരംഭിച്ച സമയങ്ങളിൽ യാത്രക്കാരുടെ എണ്ണം കുറവായിരുന്നെങ്കിലും പിന്നീട് പ്രതിദിന…
Read MoreTag: waiting
ക്രിസ്മസ്: ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ 4000 പേർ വെയ്റ്റിംങ് ലിസ്റ്റിൽ
ബെംഗളുരു: 4000 ത്തോളം ആൾക്കാർ വെയ്റ്റിംങ് ലിസ്റ്റിൽ , ക്രിസ്തുമസിന് നാട്ടിൽ പോകാനുള്ളവരുടെ വെയ്റ്റിംങ് ലിസ്റ്റാണിത്. ഏറെ തിരക്കുള്ള ഡിസംബർ 21 ന് മാത്രം 2000 പേർ വെയ്റ്റിംങ് ലിസ്റ്റിലുണ്ട്. സ്പെഷ്യൽ ട്രെയിൻ ഇതുവരെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ തത്കാൽ ബുക്കിങ്ങിലാണ് ഒട്ടുമിക്ക മലയാളികളും പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്.
Read More