ക്രിസ്മസ്: ബെം​ഗളുരുവിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ 4000 പേർ വെയ്റ്റിംങ് ലിസ്റ്റിൽ

ബെം​ഗളുരു: 4000 ത്തോളം ആൾക്കാർ വെയ്റ്റിംങ് ലിസ്റ്റിൽ , ക്രിസ്തുമസിന് നാട്ടിൽ പോകാനുള്ളവരുടെ വെയ്റ്റിംങ് ലിസ്റ്റാണിത്.

ഏറെ തിരക്കുള്ള ഡിസംബർ 21 ന് മാത്രം 2000 പേർ വെയ്റ്റിംങ് ലിസ്റ്റിലുണ്ട്. സ്പെഷ്യൽ ട്രെയിൻ ഇതുവരെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ തത്കാൽ ബുക്കിങ്ങിലാണ് ഒട്ടുമിക്ക മലയാളികളും പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്
[masterslider id="10"]

Related posts