ബെംഗളൂരു: പല ജില്ലകളിലും കനത്ത മൺസൂൺ നാശം വിതച്ചു, ഇതോടെ ആയിരക്കണക്കിന് ഏക്കറിലെ തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ്, കാപ്സിക്കം, ഗ്രീൻ പീസ് തുടങ്ങിയ വിളകൾ നശിച്ചു. ഫലമായി പച്ചക്കറി വില കുത്തനെ ഉയർന്നു, കർഷകർക്ക് പുതിയ വിളകൾ വിളവെടുക്കാൻ ഇനിയും സമയമെടുക്കുമെന്നതിനാൽ പച്ചക്കറി വില കുറയാൻ രണ്ട് മാസം കൂടി വേണ്ടിവരുമെന്ന് നഗര കച്ചവടക്കാർ പറയുന്നു. ചിത്രദുർഗ , മൈസൂരു ,തുമകുരു ,ഹാസൻ, ചിക്കമംഗളൂരു എന്നിവിടങ്ങളിൽ പെയ്ത മഴ , ഏക്കർ കണക്കിന് കൃഷിയാണ് നശിച്ചത്. ഹോർട്ടികൾച്ചർ പ്രൊഡ്യൂസേഴ്സ് കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ആൻഡ് പ്രോസസിംഗ്…
Read MoreTag: VEGETABLE
നഗരത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു
ബെംഗളൂരു: നഗരത്തിലും അയൽ സംസ്ഥാനങ്ങളിലും കഴിഞ്ഞയാഴ്ച പെയ്ത കനത്ത മഴയെത്തുടർന്ന് പച്ചിലകൾക്കും പച്ചക്കറികൾക്കും നാശമുണ്ടായതോടെ പച്ചക്കറികളുടെ വില കുത്തനെ ഉയർന്നു. അധികമഴ കാരണം പാടങ്ങളിലെ വിളകൾ ചീഞ്ഞുതുടങ്ങിയതും തൊഴിലാളികളെ കിട്ടാത്തതും ആണ് പ്രശ്നത്തെ കൂടുതൽ വഷളാകുന്നത്. നേരത്തെ കിലോയ്ക്ക് 30 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ 80 രൂപയായി. കൂടാതെ ബീൻസ്, വഴുതനങ്ങ തുടങ്ങിയ പച്ചക്കറികളുടെ ചില്ലറ വിൽപന വില യഥാക്രമം കിലോയ്ക്ക് 40 രൂപയായും 90 രൂപയായും വരെ ഉയർന്നിട്ടുണ്ട്. കോലാർ, ബംഗളൂരു റൂറൽ, രാമനഗര, ചിക്കബെല്ലാപൂർ എന്നിവിടങ്ങളിൽ നിന്നാണ് നഗരത്തിലേക്ക് പച്ചക്കറി വിതരണം…
Read More