ബെംഗളൂരു: ഒക്‌ടോബർ 29ന് കെങ്കേരി ഉപനഗറിലെ ഓഫീസിൽ നിന്ന് പണം മോഷ്ടിച്ചതിന് ബെസ്‌കോമിലെ താത്കാലിക ജീവനക്കാരനായ 22കാരനെ ഞായറാഴ്ച അറസ്റ്റ് ചെയ്തു.അക്കൗണ്ടന്റായ കവിത പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാണ്ഡ്യ സ്വദേശി ഹേമന്തിനെതിരെ കെങ്കേരി പൊലീസ് മോഷണത്തിന് അറസ്റ്റ് ചെയ്തത്. സംഭവം പോലീസ് വിവരിക്കുന്നത് ഇങ്ങനെ,രാവിലെ 8 മണിയോടെ ജോലി ആരംഭിച്ചതായും കഴിഞ്ഞ ദിവസത്തെ കളക്ഷനായ 1.4 ലക്ഷം രൂപ ഒരു മുറിയിൽ സൂക്ഷിച്ചിരുന്നതായും കവിത പോലീസിനോട് പറഞ്ഞു. 10.30 ഓടെ ഹേമന്ത് കവിതയ്ക്ക് പ്രസാദം കൊണ്ടുവന്നു.തിരക്കിലായിരുന്ന കവിത പ്രസാദം മുറിയിൽ സൂക്ഷിക്കാൻ പറയുകയും…
Read More