ഇനി മുതൽ ക്യൂ നിന്ന് മടുക്കേണ്ട; കെംപ​ഗൗഡ വിമാനത്താവളത്തിൽ സെൽഫ് ബാ​ഗ് ഡ്രോപ് സംവിധാനമെത്തി

ബെം​ഗളുരു: ഇനി മുതൽ ക്യൂ നിന്ന് വിഷമിക്കണ്ട, കെംപ ​ഗൗഡ രാജ്യാന്തര വിമാനതാവളത്തിൽ ബാ​ഗ് പരിശോധനക്ക് തനിയ പരിശോധന നടത്തുന്ന സെൽഫ് ബാ​ഗ് ഡ്രോപ് സംവിധാനമെത്തിക്കഴിഞ്ഞു.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ വെബ്-ചെക് ഇൻ ക്യു തിരഞ്ഞെടുക്കുന്നവർക്കാണ് ക്യു നിൽക്കാതെ അവരവരുടെ എയർലൈൻ കൗണ്ടറുകളുടെ മുന്നിലെ മെഷീനിൽ ബാ​ഗ് നിക്ഷേപിച്ചതിന് ശേഷം ബോർഡിംങ് ​ഗേറ്റേലേക്ക് പോകാവുന്നതാണ്.

  'ഇതുമതി കേരളമേ!';കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച; ടി.പിയെ സ്മരിച്ച് കെ.കെ രമ

നിങ്ങളുടെ ല​ഗേജിന്റെ ഭാരം എയർലൈൻ കമ്പനിയുടെ നിബന്ധനകൾക്ക് വിധേയമെങ്കിൽ മെഷീൻ സ്വയം ബാർകോഡ് അടക്കമുള്ളവയും, രസീതും പതിപ്പിച്ച് കാർ​ഗോ വിഭാ​ഗത്തിലേക്ക് അയക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts