ശുചിത്വ സന്ദേശം പകരാനായി ക്യാംപയിൻ നടത്താനൊരുങ്ങി ബിബിഎംപി

ബെം​ഗളുരു: ബെം​ഗളുരുവിന്റെ സ്ഥാനം കേന്ദ്ര സർക്കാരിന്റെ ന​ഗരശുചീകരണ പദ്ധതിയിൽ മെച്ചപ്പെടുത്തി എടുക്കാനായി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം ശക്തമാക്കാനൊരുങ്ങി ബിബിഎംപി.

വിവിധ സന്നദ്ധ സംഘടനകളുടെ സമൂഹ മാധ്യമ പേജുകളിലൂടെ ശുചിത്വ സന്ദേസം എല്ലാവരിലേക്കും എത്തിക്കാനാണ് ശ്രമം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം
[masterslider id="10"]

Related posts