110 ഗ്രാമങ്ങൾക്ക് കാവേരി ജലം അനുവദിച്ച സമയത്തിന് മുമ്പ് ലഭിക്കാൻ സാധ്യത.

ബെംഗളൂരു: ബെംഗളൂരു  വാട്ടർ സപ്ലൈ & മലിനജല ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) കാവേരി സ്റ്റേജ് V പദ്ധതി അതിവേഗം ട്രാക്ക് ചെയ്ത് ഈ വർഷം അവസാനത്തോടെ പണി പൂർത്തിയാക്കാൻ ലക്ഷ്യമിടുകയാണ്. ബോർഡ്‌ ഈ ലക്ഷ്യം കൈവരിച്ചാൽ, സമയപരിധിക്ക് ആറുമാസം മുമ്പ് പദ്ധതി പൂർത്തിയാക്കുകയും പ്രതീക്ഷിച്ചതിലും നേരത്തെ 110 വില്ലേജുകളിൽ ജലവിതരണം നൽകാൻ സാധിക്കുകയും ചെയ്യും. 2,158 കിലോമീറ്റർ ജലരേഖകൾ സ്ഥാപിക്കുന്ന ജോലി ഇതിനകം പൂർത്തിയായെങ്കിലും ഭൂഗർഭ മലിനജല ലൈനുകൾ സ്ഥാപിക്കുന്നതിനുള്ള 85% ജോലികൾ മാത്രമാണ് ബോർഡ് പൂർത്തിയാക്കാൻ ബാക്കി ഉള്ളത്.

Read More

ഈ വർഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയം; PSLV-C 52 ഭ്രമണപഥത്തിൽ

ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയം. പിഎസ്എൽവി സി-52 ഉൾപ്പെടെ മൂന്ന് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു. ഇന്ന് പുലർച്ചെ 5.59നായിരുന്നു പിഎസ്എൽവി സി-52 വിന്റെ വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-04 ഭ്രമണപഥത്തിലെത്തിക്കുകയായിരുന്നു പ്രധാന ദൗത്യം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഇന്നലെ പുലർച്ചെ 4.29നാണ് കൗണ്ട്ഡൗൺ ആരംഭിച്ചത്. 1710 കിലോഗ്രാമാണ് ഇഒഎസ്-04 ന്റെ ഭാരം. ആധുനിക റഡാൽ ഇമേജിംഗ് ഉപഗ്രഹമാണ് ഇന്ന് വിക്ഷേപിച്ചത്. പ്രളയവുമായി ബന്ധപ്പെട്ട മാപ്പിംഗ്, കൃഷിക്ക് ആവശ്യമായ കാര്യങ്ങൾ, മണ്ണിലെ ഈർപ്പം, ജല മാപ്പിംഗ് എന്നിവയ്ക്ക്…

Read More

ശുചിത്വ സന്ദേശം പകരാനായി ക്യാംപയിൻ നടത്താനൊരുങ്ങി ബിബിഎംപി

ബെം​ഗളുരു: ബെം​ഗളുരുവിന്റെ സ്ഥാനം കേന്ദ്ര സർക്കാരിന്റെ ന​ഗരശുചീകരണ പദ്ധതിയിൽ മെച്ചപ്പെടുത്തി എടുക്കാനായി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം ശക്തമാക്കാനൊരുങ്ങി ബിബിഎംപി. വിവിധ സന്നദ്ധ സംഘടനകളുടെ സമൂഹ മാധ്യമ പേജുകളിലൂടെ ശുചിത്വ സന്ദേസം എല്ലാവരിലേക്കും എത്തിക്കാനാണ് ശ്രമം.

Read More
Click Here to Follow Us